bharat ratna

രത്തൻ ടാറ്റയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നൽകണം; ക്യാബിനറ്റ് പ്രമേയം പാസാക്കി മഹാരാഷ്ട്ര സർക്കാർ

ജനപ്രിയവ്യവസായി രത്തൻടാറ്റയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നൽകണമെന്ന് ക്യാബിനറ്റ് പ്രമേയം പാസാക്കി മഹാരാഷ്ട്ര സർക്കാർ. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും അദ്ദേഹത്തിന്റ ക്യാബിനറ്റ് മന്ത്രിമാരും രത്തൻ ടാറ്റയ്ക്ക് അനുശോചനം ...

ഭാരതരത്‌ന പുരസ്‌കാരം അദ്ദേഹത്തിന്റെ ആശയങ്ങൾക്കും തത്വങ്ങൾക്കുമുള്ള ബഹുമാനം ; മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ കുടുംബവുമായി കൂടികാഴ്ച നടത്തി മോദി

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന്റെ കുടുംബവുമായി കൂടികാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിൽ വച്ച് കൂടികാഴ്ച നടത്തിയത്.  നരസിംഹ റാവുവിന് ...

ഭാരതരത്‌ന പുരസ്‌കാരം വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: ഭാരതരത്‌ന പുരസ്‌കാരം വിതരണം ചെയ്ത് രാഷട്രപതി ദ്രൗപതി മുർമു. അഞ്ച് പേർക്കാണ് ഭാരതരത്‌ന പുരസ്‌കാരം . അതിൽ നാല് പേർക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന പുരസ്‌കാരം ...

രാജ്യത്തെ കർഷകർക്കുള്ള ആദരം; ചൗധരി ചരൺ സിംഗിന് ഭാരത രത്‌ന നൽകി ആദരിച്ചതിൽ യോഗി ആദിത്യനാഥ്

ലക്‌നൗ: മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന് ഭാരത രത്‌ന നൽകി ആദരിച്ചതിൽ സന്തോഷമറിയിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. രാജ്യത്തെ കോടിക്കണക്കിന് കർഷകർക്കുള്ള ആദരവായിരിക്കും ...

നരസിംഹറാവു, ചൗധരി ചരൺ സിംഗ്, എംഎസ് സ്വമിനാഥൻ എന്നിവർക്ക് ഭാരത രത്‌ന

ന്യൂഡൽഹി: മൂന്ന് പേർക്ക് കൂടി പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്‌ന. മുൻ പ്രധാനമന്ത്രിമാരായ നരസിംഹറാവുവിനും ചൗധരി ചരൺ സിംഗിനും കാർഷിക ശാസ്ത്രജ്ഞനായ എംഎസ് സ്വാമിനാഥനും ആണ് ...

ഒരു പാർട്ടി ഒരു കുടുംബം തടവറയിൽ നിന്നും ഇന്ത്യൻ ജനാധിപത്യത്തെ, രക്ഷിച്ചയാളാണ് എൽ കെ അദ്വാനി; അതിന്റെ ഗുണ ഫലമാണ് നമ്മൾ ഇന്ന് കാണുന്നത് – നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെ അതിന്റെ ശരിയായ അർത്ഥത്തിൽ സംരക്ഷിച്ച മഹദ് വ്യക്തിത്വം ആണ് ശ്രീ ലാൽ കൃഷ്ണ അദ്വാനിയെന്ന് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ...

കർപ്പൂരി താക്കൂറിന് ഭാരതരത്‌ന; പ്രശംസിച്ച് നിതീഷ് കുമാർ; ലാലു നിരന്തരം ഉന്നയിച്ച ആവശ്യമെന്ന് ആർജെഡി

പറ്റ്‌ന: ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് ഭാരത രത്‌ന നൽകാനുളള കേന്ദ്ര തീരുമാനത്തെ പുകഴ്ത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാവും ...

‘ രക്തസാക്ഷിയായ’ അതിഖ് അഹമ്മദിനെ ഭാരത രത്‌ന നൽകി രാജ്യം ആദരിക്കണം; ശവകുടീരത്തിൽ ദേശീയപതാക സ്ഥാപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ്; വ്യാപക വിമർശനം

ലക്‌നൗ: കൊല്ലപ്പെട്ട ഗുണ്ടാനേതാവും കൊടും ക്രിമിനലുമായ അതിഖ് അഹമ്മദിനെയും രാജ്യം ഭാരത രത്‌ന നൽകി ആദരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ്. പ്രയാഗ്രാജിലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ ...

വീര സവർക്കറെ ഭാരത് രത്‌ന നൽകി ആദരിക്കണം; സഞ്ജയ് റാവത്ത്

ന്യൂഡൽഹി : സ്വാതന്ത്ര്യസമര നായകൻ വിഡി സവർക്കറെ പരമോന്നത ബഹുമതിയായ ഭാരത് രത്‌ന പുരസ്‌കാരം നൽകി  ആദരിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. വീര സവർക്കർ മഹാരാഷ്ട്രയുടെ ...

മുലായം സിംഗ് യാദവിന് പദ്മവിഭൂഷൺ പോരാ, ഭാരതരത്‌ന നൽകണമെന്ന് സമാജ് വാദി പാർട്ടി നേതാക്കൾ; പദ്മവിഭൂഷൺ നൽകി മുലായത്തിന്റെ നേട്ടത്തെ അപമാനിച്ചുവെന്നും ആരോപണം

ലക്‌നൗ: അന്തരിച്ച സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന് ഭാരത രത്‌ന നൽകണമെന്ന ആവശ്യവുമായി സമാജ് വാദി പാർട്ടി നേതാക്കൾ. മുലായം സിംഗ് യാദവിന് ...

ചൈനക്ക് മറുപടി നൽകാനുറച്ച് ഇന്ത്യ; ദലൈലാമയ്ക്ക് ഭാരതരത്ന നൽകാനുള്ള നിർദ്ദേശം കേന്ദ്രം പരിഗണിച്ചേക്കും

ഡൽഹി: ചൈനയുടെ പ്രകോപനങ്ങൾക്ക് സമസ്ത മേഖലയിലും മറുപടി നൽകാനുറച്ച് ഇന്ത്യ. ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകാനുള്ള നിർദ്ദേശം കേന്ദ്രസർക്കാരിന്റെ സജീവ ...

പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌നം നല്‍കിയതിനെ വിമര്‍ശിച്ച് കെ.മുരളീധരന്‍: ഭാരതരത്‌നത്തിന്റെ മഹിമ കളഞ്ഞുവെന്ന് പ്രതികരണം

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌നം നല്‍കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ രംഗത്ത്. പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്ത് പോയത് കൊണ്ടാണ് അദ്ദേഹത്തിന് ഭാരതരത്‌നം നല്‍കിയതെന്നും ...

video- ”ലോകസഭയില്‍ തപ്പിതടയുന്ന രാഹുല്‍ ഗാന്ധി”: രാഹുലിന്റെ അമളികള്‍ നിരത്തി വീഡിയൊ-

രാഹുല്‍ ഗാന്ധിയ്ക്ക് തന്റെ വിവിധ പ്രസംഗങ്ങളില്‍ പറ്റുന്ന അമളികളെ ബി.ജെ.പി ട്രോളുകള്‍ ആക്കുന്നു. ലോക്‌സഭയില്‍ 15 മിനിറ്റ് പോലും പ്രധാനമന്ത്രിക്ക് ചോദ്യങ്ങള്‍ നേരിട്ട് നില്‍ക്കാന്‍ പറ്റില്ലായെന്ന് രാഹുല്‍ ...

വാജ്‌പേയിക്ക് ഭാരതരത്‌ന നല്‍കിയതിനെതിരെ അസദുദ്ദീന്‍ ഒവൈസി

മുംബൈ: ന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് ഭാരത രത്‌നയും മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് പദ്മ വിഭൂഷണും നല്‍കിയതിനെതിരെ അഖിലേന്ത്യാ മജ്‌ലിസ് ...

വാജ്‌പേയിയ്ക്കും മാളവ്യയ്ക്കും വെള്ളിയാഴ്ച ഭാരതരത്‌ന സമ്മാനിക്കും

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിക്ക് വെള്‌ലിയാഴ്ച ഭാരതരത്‌ന പുരസ്‌കാരം സമ്മാനിക്കും. വിശ്രമജീവിതം നയിക്കുന്ന എ.ബി വാജ്‌പേയ്ക്ക് വസതിയിലെത്തിയാണ് പുരസ്‌കാരം സമ്മാനിക്കുക. ...

സച്ചിന് മുന്‍പെ ഭാരതരത്‌നം ലഭിക്കേണ്ട കായിക താരം ധ്യാന്‍ചന്ദായിരുന്നുവെന്ന് മില്‍ഖ സിംഗ്

ഡല്‍ഹി:ഭാരതരത്‌ന പുരസ്‌കാരം ആദ്യം ലഭിക്കേണ്ട കായികതാരം സച്ചിനല്ല, ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദാണെന്ന് മില്‍ഖാ സിങ്. സച്ചിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കിയത് നല്ലകാര്യമാണ്. അതുവഴി കായികതാരങ്ങള്‍ക്ക് ഭാരതരത്‌നയിലേക്കുള്ള ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist