ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാന്‍
തിരുവനന്തപുരം:ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാകും. നിലവിൽ വ്യവസായ സെക്രട്ടറിയാണ് ഇദ്ദേഹം. ഗുരുവായൂർ, കൂടൽ മാണിക്യം ദേവസ്വങ്ങളുടെ കമ്മിഷണർ ചുമതലയിൽ തുടരും. ...