Bishop Franco Mulakkal

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു: സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്നും പുറത്താക്കിയേക്കുമെന്ന് സൂചന

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത് 109 ദിവസം കഴിയുമ്പോഴാണ് സ്‌പെഷ്യല്‍ ...

“ലാപ്ടോപ്‌ ഹാജരാക്കിയില്ലെങ്കില്‍ ജാമ്യം റദ്ദുചെയ്യും ” ബിഷപ്പിന് അന്ത്യശാസനം നല്‍കി പോലീസ്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിഷപ്‌ ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനം നല്‍കി പോലീസ് . പോലീസ് ആവശ്യപ്പെട്ടിട്ടും ഇതുവരെ മുളക്കല്‍ ലാപ്ടോപ്‌ ഹാജരാക്കിയിട്ടില്ല . കന്യസ്ത്രീയ്ക്കെതിരെ ബിഷപ്പ് ...

ബിഷപ്പിന് ജാമ്യമില്ല, വീണ്ടും ജയിലിലേക്ക്

പീഡനാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഒക്ടോബര്‍ 20 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. രണ്ട് ദിവസത്തെ പൊലീസ് ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കെ.എം മാണി ജയിലെത്തി സന്ദര്‍ശിച്ചു

ബലാത്സംഗക്കേസില്‍ പാലാ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കെ.എം മാണി സന്ദര്‍ശിച്ചു . പാലാ സബ് ജയിലില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച . സുവിശേഷ ശുശ്രൂഷ ...

കാരാഗൃഹത്തിലുള്ളവരെ സന്ദര്‍ശിക്കുന്നത് ദൈവീക ശുശ്രൂഷയെന്ന് ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം മാണി

കാരാഗൃഹത്തിലുള്ളവരെ സന്ദര്‍ശിക്കുന്ന ദൈവീക ശുശ്രൂഷയാണെന്ന് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ച ശേഷം കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം.മാണി പറഞ്ഞു. പാലാ ...

ബിഷപ്പിന്റെ ജാമ്യാപേക്ഷയില്‍ വിധി ബുധനാഴ്ച: പ്രതി പുറത്തിറങ്ങിയാല്‍ അന്വേഷണം അട്ടിമറിക്കാനിടയുണ്ടെന്ന് പോലിസ്

കൊച്ചി: പീഡനക്കേസില്‍ റിമാന്റില്‍ കഴിയുന്ന ബിഷപ്പ് ഫ്രങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. ജാമ്യത്തിലിറങ്ങിയാല്‍ പ്രതി കേസ് അട്ടുമറിക്കുമെന്നും, സാക്ഷികളെ സ്വാധീനിക്കുമെന്നും ...

ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയെന്ന് ‘മിഷനറീസ് ഓഫ് ജീസസ്’: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പീഡനാരോപണക്കേസില്‍ ജയിലില്‍ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്ന് മിഷനറീസ് ഓഫ് ജീസസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ...

ഫ്രാങ്കോ മുളക്കല്‍ ജയിലില്‍, ബിഷപ്പിന് കൂട്ട് പെറ്റികേസിലെ രണ്ട് പ്രതികള്‍, കിടപ്പ് തറയില്‍

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അഴിക്കുള്ളിലായി. പാലാ കോടതിയില്‍ ഹാജരാക്കിയ ബിഷപ്പിനെ അടുത്ത മാസം ഒക്ടോബര്‍ ആറ് വരെ കോടതി റിമാന്റ് ...

“ബിഷപ്പിന്റെ അറസ്റ്റ് വേദനാജനകം”: കന്യാസ്ത്രീകളുടെ സമരത്തെയും തള്ളിപ്പറഞ്ഞ് കെ.സി.ബി.സി

പീഡനാരോപിതനായ ബിഷ്പ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേദനാജനകമെന്ന് കേരളാ കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി). കെ.സി.ബി.സി ഔദ്യോഗിക വക്താവ് വര്‍ഗീസ് വള്ളിക്കാട്ട് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ...

ജാമ്യം തേടി ഫ്രാങ്കോ മുളക്കല്‍ ഹൈക്കോടതിയില്‍, സിബിഐ അന്വേഷണം ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്ന് കോടതി പരാമര്‍ശം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പോലിസ് അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍. അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി കേസ് ഇന്ന് ഉച്ചയ്ക്ക് ശേഷം ...

തെളിവെടുപ്പിനായി ഫ്രാങ്കോ മുളയ്ക്കലിനെ മഠത്തിലെത്തിച്ചു. നുണപരിശോധന നടത്താന്‍ അനുമതി തേടി പോലീസ്

പീഡനാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തെളിവെടുപ്പിനായി കുറവിലങ്ങാട് നാടുകുന്നിലെ മഠത്തിലെത്തിച്ചു. പീഡനം നടന്നുവെന്ന് പറയപ്പെടുന്ന മുറിയായ ഇരുപതാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടക്കുന്നത്. പരാതിക്കാരി ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെ ...

ബിഷപ്പിനെ ലൈംഗീകശേഷി പരിശോധനയ്ക്ക് വിധേയനാക്കി ; നാളെ മഠത്തില്‍ തെളിവെടുപ്പ്

കന്യാസ്ത്രീയെ പീഡിപ്പിച്ചക്കേസില്‍ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ലൈംഗീകശേഷി പരിശോധന നടത്തി . ഉച്ചയ്ക്ക് 2.35 ...

ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

പീഡനാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ബിഷപ്പിന്റെ അഭിഭാഷകരുടെ വാദത്തെ തള്ളിക്കൊണ്ടായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്. ...

Kochi:  Nuns protest against the delay in action against Roman Catholic Church Bishop alleged accused of sexually exploiting a nun in Kochi, Saturday, Sept 08, 2018. (PTI Photo)(PTI9_8_2018_000180B) *** Local Caption ***

“അറസ്റ്റ് ചെയ്തതില്‍ സന്തോഷം”: പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബാഗങ്ങള്‍

പീഡനാരോപിതനായ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് കന്യാസ്ത്രീയുടെ കുടുംബാഗങ്ങള്‍. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോച്ചിയില്‍ ഹൈക്കോടതിക്ക് സമീപം കന്യാസ്ത്രീകള്‍ നടത്തിക്കൊണ്ടിരുന്ന സമരം ഒദ്യോഗികമായി ...

കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇന്നലെ അറസ്റ്റിലായ ബിഷപ്പിനെ ഇന്ന് പാലായിലെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ട് ...

കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല ; ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു

കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചക്കേസില്‍ ഇന്നലെ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു . രാവിലെ 7.35 യോടെയാണ് ബിഷപ്പിനെ ഡിസ്ചാര്‍ജ് ...

ജനകീയ പ്രതിഷേധത്തിനൊടുവില്‍ ബിഷപ്പിന്റെ അറസ്റ്റ്: ബലാത്സംഗക്കേസില്‍ ഇന്ത്യയില്‍ ഒരു ബിഷപ്പ് അറസ്റ്റിലാവുന്നത് ഇതാദ്യം

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇടക്കാല ജാമ്യം തേടാനുള്ള നീക്കങ്ങള്‍ക്കിടെയാണ് അല്‍പസമയം മുമ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. ...

ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം: അറസ്റ്റ് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും, ചോദ്യം ചെയ്യല്‍ തുടരും

രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാത്തതില്‍ ജനകീയ പ്രതിഷേധം ഉയരുന്നു. ഉന്നതരുടെ സമര്‍ദ്ദം മൂലമാണ് അറസ്‌ററ് വൈകുന്നതെന്ന ആരോപണമാണ് ശക്തമായത്. സമരപന്തലില്‍ ഉള്ളവര്‍ ഇന്നലെ ...

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ഇരമ്പുന്നു: സര്‍ക്കാര്‍ സമൂഹത്തെ പരിഹസിക്കുകയാണെന്ന് കന്യാസ്ത്രീകള്‍

രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാത്തതില്‍ ജനകീയ പ്രതിഷേധം ഉയരുന്നു. ഉന്നതരുടെ സമര്‍ദ്ദം മൂലമാണ് അറസ്‌ററ് വൈകുന്നതെന്ന ആരോപണമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്. സമരപന്തലില്‍ ഉള്ളവര്‍ ...

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് നടന്നില്ല: അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം

ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസം ബിഷപ്പ് ഫ്രാങ്കോ മുളക്കിലിനെ അറസ്‌ററ് ചെയ്തില്ല. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തക്ക തെളിവുകള്‍ ലഭിച്ചുവെങ്കിലും ഇനിയും ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് അന്വേഷണ സംഘം ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist