മോഹൻലാലിൻറെ ഒറ്റ വാക്ക്, അതോടെ അരമനസുമായി ഇരുന്ന എല്ലാവരും ചാർജായി: ബ്ലെസി
ബ്ലെസ്സി സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭ്രമരം. മോഹൻലാൽ പ്രധാന കഥാപാത്രമായ ശിവൻ കുട്ടിയെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ബ്ലെസ്സി ...














