Burevi

തമിഴ്നാട്ടില്‍ ഭീതി വിതച്ച്‌ ബുറെവി; കനത്ത മഴ തുടരുന്നു, മരണം 20 ആയി

ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. കാവേരി ഡല്‍റ്റ, തെക്കന്‍ ജില്ലകളിലാണു ശക്തമായ മഴയുള്ളത്. വടക്കന്‍ തമിഴ്നാട്ടില്‍ ഇടവിട്ടു മഴ തുടരുകയാണ്. മഴക്കെടുതികളില്‍ ഇതുവരെ ...

ബുറേവി ചുഴലിക്കാറ്റ് ശക്തിക്ഷയിച്ച്‌ മൂന്നാംദിവസവും മാന്നാര്‍ കടലിടുക്കില്‍ തുടരുന്നു; സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ബുറേവി ചുഴലിക്കാറ്റ് ശക്തിക്ഷയിച്ച്‌ മൂന്നാംദിവസവും മാന്നാര്‍ കടലിടുക്കില്‍ തുടരുന്നു. ന്യൂനമര്‍ദമായതോടെ കാറ്റിന്റെ വേഗം 30 മുതല്‍ നാല്‍പത് കിലോമീറ്റര്‍ വരെയായി ചുരുങ്ങി. സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ...

ബുറേവി ചുഴലിക്കാറ്റ്; കേരളത്തില്‍ ജാഗ്രത തുടരും, ആറ്​ ജില്ലകളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട്​ കൂടിയ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: അടുത്ത മൂന്ന്​ മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ മണിക്കൂറില്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ...

നാശം വിതച്ച് ബുറേവി ചുഴലിക്കാറ്റ് : തമിഴ്നാട്ടിൽ മൂന്നു മരണം

ചെന്നൈ: തമിഴ്നാട്ടിൽ ബുറേവി ചുഴലിക്കാറ്റിൽ മൂന്നുപേർ മരിച്ചു. മരിച്ചവരിൽ ഒരു അമ്മയും കുഞ്ഞും ഉൾപ്പെടുന്നുണ്ട്. കടലൂരിൽ വീട് തകർന്നാണ് 35 വയസ്സുള്ള യുവതിയും 10 വയസ്സുള്ള കുട്ടിയും ...

ബുറേവി ചുഴലിക്കാറ്റ്; ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരും, ശനിയാഴ്ച പുലര്‍ച്ചെ വരെയുളള സമയം നിര്‍ണായകം

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ബുറേവി സംബന്ധിച്ച ആശങ്ക ഒഴിഞ്ഞെങ്കിലും മുന്‍കരുതല്‍ നടപടികള്‍ തുടരുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. നാളെ പുലര്‍ച്ചെ വരെയുളള സമയം നിര്‍ണായകമാണ്. മാറ്റിപാര്‍പ്പിച്ചവര്‍ ...

‘ബുറേവി’ ഇന്ന് കേരളത്തിലെത്തും : കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ഇന്ന് കേരളത്തിലെത്തും. ശക്തി കുറഞ്ഞ അതിതീവ്ര ന്യൂനമർദമായാകും ബുറേവി സംസ്ഥാനത്തു പ്രവേശിക്കുകയെന്നാണ് സൂചനകൾ. ബുറേവി ഉച്ചയോടെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ...

ബുറെവിയുടെ വേഗത കുറഞ്ഞു : തെക്കൻ ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ഇന്ന് ഉച്ചയ്ക്കുശേഷം ന്യൂനമർദ്ദമായി കേരളത്തിൽ എത്തും. തൂത്തുക്കുടിയിൽ നിന്നും വരുന്ന കാറ്റ്, തെക്കൻ കേരളത്തിലെ തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലൂടെയായിരിക്കും സംസ്ഥാനത്തേക്ക് ...

ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ക്ക് നാളെ പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഒരു അതിതീവ്ര ന്യൂനമര്‍ദമായതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ...

ബുറെവി ചുഴലിക്കാറ്റ്: തിരുവനന്തപുരം വിമാനത്താവളം വെള്ളിയാഴ്ച അടച്ചിടും

ബുറെവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് വീശാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. നാളെ രാവിലെ പത്ത് മണി മുതല്‍ മുതല്‍ ...

‘ബുറെവി കേരളത്തെ ബാധിക്കില്ല‘; മുൻകരുതൽ തുടരുമെന്ന് മന്ത്രി

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കനത്ത മഴയ്ക്കുള്ള സാധ്യത കുറഞ്ഞെന്നും എന്നാൽ മുൻകരുതൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് തീരത്തെ പാമ്പന് ...

ബുറേവി തീരത്തോടടുക്കുന്നു; രാത്രിയോടെ കാറ്റും മഴയും ശക്തമാകും

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ തമിഴ്നാട് തീരത്ത് നിന്നും ഏതാണ്ട് 100 കിലോമീറ്റർ മാത്രം അകലത്തിൽ വീശിയടിക്കുകയാണ് ബുറേവി. അതേസമയം നേരത്തെ ...

ബുറേവി ചുഴലിക്കാറ്റ്: ‘സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം’, കേരള-തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച്‌ അമിത് ഷാ

ഡൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നതിനിടെ കേരള- തമിഴ്നാട് മുഖ്യമന്ത്രിമാരോട് സംസാരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ്നാട്ടിലെയും കേരളത്തിലേയും ജനങ്ങളെ ...

ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ കേരള തീരം തൊടും; നാല് ജില്ലകളെ നേരിട്ട് ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ കേരള തീരത്ത് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുറെവി നാല് ജില്ലകളെ നേരിട്ട് ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ...

ബുറേവി ചുഴലിക്കാറ്റ് തീരം തൊട്ടു, കനത്ത നാശം : നാളെ കേരളത്തിലൂടെ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് തീരം തൊട്ടു. ശ്രീലങ്കയിലെ മുല്ലത്തീവിലെ ട്രിങ്കോമാലിയ്ക്കും പോയിന്റ് പെട്രോയ്ക്കും ഇടയിലൂടെയാണ് ബുറേവി കരയിലേക്ക് കടന്നത്. മണിക്കൂറിൽ 100 ...

‘കേരളത്തെ സഹായിക്കാൻ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പു നൽകി’; ദുരന്തമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി

ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് സംസ്ഥാനങ്ങൾക്ക് പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്ത സാധ്യതയുള്ള മേഖലകളിലുള്ളർക്കായി പ്രാർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ...

ബുറേവി ചുഴലിക്കാറ്റ് : കേരളത്തിലെ 48 വില്ലേജുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്നുപോകുമെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്ന് 48 വില്ലേജുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം നെയ്യാറ്റിൻകര മേഖലയിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്ന് നേരത്തെ കാലാവസ്ഥ ...

ബുറേവി ചുഴലിക്കാറ്റ് ; തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച നെയ്യാറ്റിന്‍കര ...

ബുറേവി ചുഴലിക്കാറ്റ് ലങ്കൻ തീരത്തേക്ക് : തെക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുകിഴക്കൻ ഭാഗത്താണ് ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടിരിക്കുന്നത്. ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : സംസ്ഥാനത്ത് ഇന്നു മുതൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ

തിരുവനന്തപുരം: കേരളമൊട്ടാകെ ഇന്നുമുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് മുതൽ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്ത ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist