നിലയ്ക്കൽ ബസ് അകടത്തിന് കാരണം അമിത വേഗമെന്ന് സംശയം; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഒരാളുടെ നില ഗുരുതരം
പത്തനംതിട്ട : നിലയ്ക്കലിന് സമീപം ഇലവുങ്കലിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ സംഭവത്തിൽ, അപകടത്തിന് കാരണമായത് അമിത വേഗമെന്ന് സംശയം. ബസിന് സാങ്കേതിക ...