bus

ഏപ്രിൽ ഒന്നുമുതൽ സ്ത്രീകൾക്കും കുട്ടികൾക്കും ബസുകളിൽ സൗജന്യയാത്ര; വമ്പൻ പ്രഖ്യാപനവുമായി കർണാടക മുഖ്യമന്ത്രി

ബംഗളൂരു: സ്ത്രീകൾക്കും കുട്ടികൾക്കുമായി വമ്പൻ പ്രഖ്യാപനവുമായി കർണാടക സർക്കാർ.ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും പൊതുബസുകളിൽ സൗജന്യ യാത്രയാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചത്. സ്ത്രീകശെ സ്വയം ...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. തൃശൂർ പുഴയ്ക്കലിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. തീ ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് സൈഡാക്കിയ ശേഷം ആളുകളെ ഇറക്കുകയായിരുന്നു. ...

അപകടമുണ്ടാക്കിയതിന് ലൈസൻസ് സസ്‌പെൻഡ് ചെയ്ത ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ച് പിടിയിൽ; സംഭവം കൊച്ചിയിൽ

എറണാകുളം: നഗരത്തിൽ മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. നേര്യമംഗലം സ്വദേശി അനിൽ കുമാർ ആണ് പിടിയിലായത്. നേരത്തെ വാഹനാപകടം ഉണ്ടാക്കിയതിനെ തുടർന്ന് അനിൽ കുമാറിന്റെ ...

തൃശൂരിലേക്ക് വരുന്നില്ലേ? ; എസ്‌ഐയെ മർദ്ദിച്ച് തള്ളിയിട്ട് ബസ് ഡ്രൈവർ

തൃശൂർ: ഗുരുവായൂരിൽ എസ്‌ഐയെ മർദ്ദിച്ച് തള്ളിയിട്ട് ബസ് കണ്ടക്ടർ. സംഭവത്തിൽ ചാവക്കാട് മുനയ്ക്കക്കടവ് തീരദേശ സ്റ്റേഷനിലെ എസ്ഐ അറുമുഖന് (55) പരിക്കേറ്റു. കൈയ്യിലും ചുണ്ടിലും പരുക്കേറ്റ അറുമുഖനെ ...

ഓടുന്ന ബസിനടിയിലേക്ക് വീണു; ടയറിൽ മുടി കുടുങ്ങി ; കെഎസ്ആർടിസിക്കടിയിൽ നിന്ന് യുവതിയുടെ അത്ഭുത രക്ഷപ്പെടൽ

കോട്ടയം : കെഎസ്ആർടിസി ബസിനടിയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. കാല് തെറ്റി വീണ യുവതിയുടെ മുടി വാഹനത്തിന്റെ ടയറിൽ കുടുങ്ങി. തുടർന്ന് നാട്ടുകാർ എത്തിയാണ് ഇവരെ ...

ബസിൽ നിന്നും ഡീസൽ മോഷ്ടിച്ച് കടത്താൻ ശ്രമം; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്

കൊല്ലം: കെഎസ്ആർടിസി ബസിൽ നിന്നും ഡീസൽ മോഷ്ടിച്ച് ഡ്രൈവർ. സംഭവത്തിൽ കേസ് എടുത്തു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ എസ്. സലീമിനെതിരെയാണ് കേസ് എടുത്തത്. ഇന്ന് രാവിലെയോടെയായിരുന്നു ...

മഹാരാഷ്ട്രയിൽ ബസ് തലകീഴായി മറിഞ്ഞ് അപകടം; 53 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിൽ എംഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം. 53 പേർക്ക് പരിക്കേറ്റു. ബോർഗാവ് കാലെ ഗ്രാമത്തിൽ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. നലിംഗയിൽ നിന്നും പൂനെയിലേക്ക് പോകുമ്പോഴായിരുന്നു ...

ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ബസ് കത്തി; 12 പേർ വെന്തു മരിച്ചു

ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ബസ് കത്തി രാജസ്ഥാനിൽ 12 പേർ വെന്തു മരിച്ചു. ബാർമർ- ജോധ്പുർ ദേശീയ പാതയിലായിരുന്നു സംഭവം. ബസിൽ ഇരുപത്തഞ്ചോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ...

ഇന്ന് മുതൽ സ്വകാര്യ ബസുകൾ ഓടില്ല : ദീർഘദൂര സർവീസുകൾ നിർത്തി കെഎസ്ആർടിസിയും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ സ്വകാര്യ ബസുകൾ ഓടില്ല.ഏതാണ്ട് പതിനായിരത്തോളം ബസ്സുകളാണ് അനിശ്ചിതകാലത്തേക്ക് നിരത്തിൽ നിന്നും ഒഴിയുന്നതായി വെളിപ്പെടുത്തി സർക്കാരിന് ജി.ഫോം സമർപ്പിച്ചത്.ഇന്നുമുതൽ ദീർഘദൂര സർവീസുകൾ ...

ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച് സർവീസ് നടത്തി : കണ്ണൂരിൽ സ്വകാര്യബസ് കസ്റ്റഡിയിലെടുത്ത് പോലീസ്

  കണ്ണൂർ : കണ്ണൂരിൽ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ബസ് സർവീസ്.കണ്ണൂർ ആലക്കോടാണ് സംഭവം.മണക്കടവ് -തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ദ്വാരക ബസ് യാത്രക്കാരെ കുത്തിനിറച്ചായിരുന്നു സർവീസ് ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist