ബസിന് മുന്നിൽ കൊടികുത്തിയുള്ള സിഐടിയു സമരം; സർവ്വീസ് നടത്താൻ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി; സമരപ്പന്തൽ പൊളിച്ചുമാറ്റാതെ പ്രവർത്തകർ
കോട്ടയം: സ്വകാര്യബസിന് മുന്നിൽ കൊടികുത്തി സിഐടിയു സർവ്വീസ് തടഞ്ഞ സംഭവത്തിൽ ഉടമയ്ക്ക് അനുകൂലവിധിയുമായി ഹൈക്കോടതി. ബസ് സർവീസ് നടത്താൻ സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എൻ.നഗരേഷിന്റേതാണ് ...