ബിസിസിഐയ്ക്ക് നൽകാനുള്ളത് 158 കോടി; ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും
ബംഗളൂരു: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എഡ്യുടെക് കമ്പനി ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ബംഗളൂരുവിലെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലാണ് ബൈജൂസിനെ പാപ്പരായി ...