centre government

അഴിമതി നിരോധനനിയമം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കുന്നു: കുറ്റം തെളിഞ്ഞാല്‍ ഇനി അഞ്ച് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ്

ഡല്‍ഹി: തടവുശിക്ഷാ കാലാവധി വര്‍ധിപ്പിച്ച് അഴിമതി നിരോധന നിയമം കര്‍ശനമാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കുറ്റം തെളിഞ്ഞാല്‍ ഇനി അഞ്ച് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ...

കള്ളപ്പണ നിക്ഷേപത്തിന്റെ കണക്കുകള്‍ കേന്ദ്രം ഈ മാസം സുപ്രിംകോടതിയില്‍ സമര്‍പ്പിയ്ക്കും

ഡല്‍ഹി: വിദേശ ബാങ്കുകളില്‍ ഇന്ത്യാക്കാര്‍ക്കുള്ള കള്ളപ്പണ നിക്ഷേപത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രണ്ടാഴ്ചയ്ക്കുള്ളില്‍ സുപ്രീംകോടതിയില്‍ പുതിയ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആദായ നികുതി വകുപ്പ് ...

ഭീകര വിരുദ്ധ നീക്കങ്ങളുടെ തത്സമയ സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ഭീകര വിരുദ്ധ നീക്കങ്ങളുടെ തത്സമയ സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ഡല്‍ഹി : ഭീകരാക്രമണങ്ങളെ സുരക്ഷാസേന നേരിടുന്നതിന്റെ തത്സമയ സംപ്രേക്ഷണം നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു . സംഭവം നടക്കുന്നതിന്റെ ചുറ്റുവട്ടത്ത് നിന്നുള്ള സംപ്രേക്ഷണമാണ് നിരോധിച്ചത് . ഇതേത്തുടര്‍ന്ന് ...

കള്ളപ്പണം തടയാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകരം,പത്ത് വര്‍ഷത്തെ കഠിന തടവിന് വ്യവസ്ഥ

ഡല്‍ഹി: കള്ളപ്പണക്കാരെ തടയാനുള്ള ബില്ലിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി .ബില്ലില്‍ നികുതിയുടെ 300 ശതമാനം പിഴയ്ക്കും 10 വര്‍ഷം കഠിനത്തടവിനും വ്യവസ്ഥയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ...

പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദ്ദേശം

പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദ്ദേശം

ഡല്‍ഹി: പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പിന്‍വലിക്കുവാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ കമ്പനികള്‍ക്ക് കത്തയച്ചു. തീവണ്ടികളില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും ...

ബാങ്ക് ജീവനക്കാരുടെ അനിശ്ചിതകാലസമരം പിന്‍വലിച്ചു

ബാങ്ക് ജീവനക്കാരുടെ അനിശ്ചിതകാലസമരം പിന്‍വലിച്ചു

കൊച്ചി: ഈ മാസം 25 മുതല്‍ ആരംഭിക്കാനിരുന്ന ബാങ്ക് ജീവനക്കാരുടെ സമരം പിന്‍വലിച്ചു. വേതനവും തൊഴില്‍ ദിനവും സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ധാരണയിലെത്തിയതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ സമരത്തില്‍ നിന്ന് പിന്‍മാറിയത്. ...

ആംആദ്മി പാര്‍ട്ടിക്ക് ലഭിച്ച ഫണ്ടില്‍ അപാകതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: തെരഞ്ഞെടുപ്പിന് മുമ്പ് ആംആദ്മി പാര്‍ട്ടിക്ക് ലഭിച്ച ഫണ്ടില്‍ അപാകതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ . പാര്‍ട്ടി ഫണ്ട് സ്വീകരിച്ചത് നിയമാനുസൃതമാണെന്നും കേന്ദ്രം അറിയിച്ചു. ഹൈക്കോടതിയിലാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ...

ചക്കിട്ടപ്പാറ ഖനനം:പദ്ധതിക്ക് അനുമതി നല്‍കാന്‍ കേന്ദ്രം നടപടി തുടങ്ങി

കോഴിക്കോട് :ചക്കിട്ടപ്പാറ ഖനന പദ്ധതിക്ക് അനുമതി നല്‍കുന്ന കാര്യം പരിശോധിക്കാന്‍ മൂന്നംഗസമിതിയെ കേന്ദ്രം നിയോഗിച്ചു. ഡോ.എ.കെ ഭട്ട് അധ്യക്ഷനായ സമിതിയെയാണ് നിയോഗിച്ചത്. സമിതി ചക്കിട്ടപ്പാറ ഖനന പ്രദേശം ...

സിഖ് കൂട്ടക്കൊല പുനരന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം

സിഖ് കൂട്ടക്കൊല പുനരന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം

ഡല്‍ഹി: 1984ലെ സിഖ് കൂട്ടക്കൊല കേസ് പുനരന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. അന്വേഷണം നടത്തിയെങ്കിലും കോടതിയിലെത്താതിരുന്ന 225 കേസുകളിലാണ് പുനരന്വേഷണം നടത്താന്‍ ...

ബജറ്റ് സമ്മേളനം: കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി

ബജറ്റ് സമ്മേളനം: കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി

ഡല്‍ഹി: പാര്‍ലമെന്റിന്റെ ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനം ചേരുന്നതിനായുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. ബജറ്റ് സമ്മേളനത്തിന്റെ തിയതി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist