chenthamara

വീണ്ടും കണ്ട ഞെട്ടലിൽ ജനങ്ങൾ; ഭാവഭേദമില്ലാതെ എല്ലാം വിശദീകരിച്ച് ചെന്താമര; നെന്മാറ ഇരട്ടക്കൊലയിൽ തെളിവെടുപ്പ്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ വീണ്ടും കണ്ട നടുക്കത്തിൽ അയൽവാസികൾ. തെളിവെടുപ്പിനായി ബോയൻ കോളനിയിൽ എത്തിയ ചെന്താമരയെ കാണാൻ നിരവധി പേരാണ് തടിച്ച് കൂടിയത്. ജനങ്ങളുടെ ...

സുധാകരനെ ദിവസങ്ങളോളം നിരീക്ഷിച്ചു; തഞ്ചം കിട്ടിയപ്പോൾ വെട്ടി; ചെന്താമര വലിയ സന്തോഷത്തിലെന്ന് റിമാൻഡ് റിപ്പോർട്ട്

പാലക്കാട്: കൃത്യം നടപ്പാക്കിയതിന്റെ സന്തോഷത്തിലാണ് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെന്ന് പോലീസ്. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണം. ദിവസങ്ങൾക്ക് മുൻപ് തന്നെ കൃത്യം നടത്താൻ പ്രതി ആസൂത്രണം ചെയ്തിരുന്നുവെന്നും ...

വിഷം കഴിച്ചു, ചത്തില്ല; ആനയുടെ മുൻപിൽ പോയി നിന്നു; ചത്തില്ല; ചെന്താമര

പാലക്കാട്: അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പ്രതി ചെന്താമര. എന്നാൽ മരിച്ചില്ല. ഒളിവിൽ കഴിയുന്നതിനിടെ ആനയ്ക്ക് മുൻപിൽ പോയി നിന്നുവെന്നും ഇയാൾ പോലീസിന് മൊഴി നൽകി. ...

36 മണിക്കൂറിനൊടുവിൽ ചെന്താമര പിടിയിൽ ; പിടിച്ചത് പോത്തുണ്ടിയിൽ നിന്ന് ഭക്ഷണം തേടി മലയിറങ്ങിയപ്പോൾ

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിൽ. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. മട്ടായി മേഖലയിൽ നിന്നുമാണ് ചെന്താമര പിടിയിലായത്. ഇയാളെ ...

ഷെറിൻ ജയിലിന് പുറത്തിറങ്ങുന്നതിൽ വിഷമമുണ്ട്; സർക്കാർ എന്ത് കൊണ്ട് ഇത്രയും മുൻഗണന നല്‍കുന്നു; ഭാസ്‌കര കാരണവരുടെ ബന്ധു

ആലപ്പുഴ: ഭാസ്‌കര കാരണവർ കൊലക്കേസ് പ്രതി ഷെറിൻ ജയിലിന് പുറത്തിറങ്ങുന്നതിൽ വിഷമമുണ്ടെന്ന് ഭാസ്‌കര കാരണവരുടെ ബന്ധു അനിൽ ഓണമ്പള്ളി. കേസിലെ ഒന്നാം സാക്ഷിയാണ് ഭാസ്‌കര കാരണവരുടെ ബന്ധുവുമായ ...

ചെന്താമരയെ കണ്ടെന്ന് നാട്ടുകാർ; സിസിടിവികൾ കേന്ദ്രീകരിച്ച് തിരച്ചിൽ വ്യാപിപ്പിച്ച് പോലീസ്

കോഴിക്കോട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയെ കണ്ടെന്ന് പോലീസിന് വിവരം നൽകി നാട്ടുകാർ. ചെന്താമര കൂടാരഞ്ഞിയിൽ എത്തിയതായി ആണ് സംശയം.ഇതിന്റെ അടിസ്ഥാനത്തില്‍ മേഖലയിലെ സിസിടിവികൾ കേന്ദ്രീകരിച്ച് ...

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമര കോഴിക്കോട്?; മൊബൈൽ സിഗ്നൽ പോലീസിന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര കോഴിക്കോട് എത്തിയതായി സൂചന. ഇയാളുടെ കൈവശമുള്ള മൊബൈൽ സിം ഓണയതിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരം പോലീസിന് ലഭിച്ചത്. ഇതിന്റെ ...

അടുത്ത ലക്ഷ്യം ഞാൻ; കൊല്ലുമെന്ന് നാട്ടുകാരോട് ചെന്താമര പറഞ്ഞിരുന്നു; ഭയന്ന് ശുചിമുറിയിൽ പോലും പോകാറില്ലെന്ന് അയൽവാസി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര അടുത്തതായി കൊല്ലാൻ ലക്ഷ്യമിട്ടത് തന്നെ ആയിരുന്നുവെന്ന് കൊല്ലപ്പെട്ട സുധാകരന്റെ അയൽവാസി പുഷ്പ. ചെന്താമരയെ ഭയന്ന് ശുചിമുറിയിൽ പോലും പോയിരുന്നില്ല. വലിയ ...

പേടിച്ച് ആരും പുറത്തിറങ്ങാറില്ല; ചെന്താമരയുടെ സഞ്ചാരം രാത്രിയിൽ; ചെന്താമരയെ ഭയമായിരുന്നുവെന്ന് നാട്ടുകാർ

പാലക്കാട്: ജാമ്യം ലഭിച്ച് തിരികെ എത്തിയ ചെന്താമരയെ ഭയമായിരുന്നു നാട്ടുകാർ. ചെന്താമര ആക്രമിക്കുമോയെന്ന് ഭയന്നിരുന്നു. അതുകൊണ്ട് തന്നെ പകൽ സമയങ്ങളിൽ വീടിന് പുറത്തേയ്ക്ക് ഇറങ്ങിയിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ...

നെന്മാറ ഇരട്ടക്കൊല കേസ്; പ്രതിയുടെ വീട്ടിൽ നിന്നും വെട്ടുകത്തിയും വിഷക്കുപ്പിയും കണ്ടെത്തി; പോലീസ് സംഘം തിരുപ്പൂരിലേക്കും

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. പ്രതി സംസ്ഥാനം വിട്ടിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് തമിഴ്‌നാട്ടിലേക്കും പോലീസ് അന്വേഷം വ്യാപിച്ചിട്ടിട്ടുണ്ട്. ചെന്താമരയുമായി ഒരു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist