‘വാക്സിൻ ഇറക്കാൻ നോക്കുകൂലി‘; സി ഐ ടി യു നടപടിക്കെതിരെ പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയവെ വാക്സിൻ ഇറക്കാൻ നോക്കുകൂലി ആവശ്യപ്പെട്ട സിഐടിയുവിന്റെ നടപടിക്കെതിരെ പ്രതിഷേധം. ഡൽഹിയിൽ നിന്നും വന്ന കാരിയറിൽ നിന്നും വാക്സിൻ ഇറക്കുന്നതിനാണ് ...