citu

യുപിയും ബീഹാറും പോലും മാറി തുടങ്ങിയിട്ടുണ്ട്, എന്നാൽ സന്ദേശത്തിനും വരവേൽപിനുമപ്പുറത്തേക്ക് കേരളം മാറിയിട്ടില്ല; അടുത്ത 25 വർഷത്തേക്ക് മാറാൻ പോകുന്നുമില്ല : ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധനേടുന്നു

തിരുവാർപ്പിൽ ബസിന് മുന്നിൽ സിഐടിയു നാട്ടിയ കൊടി അഴിച്ചുമാറ്റുന്നതിനിടെ ബസ് ഉടമയെ സിപിഎം നേതാവ് മർദ്ദിച്ച സംഭവം വിവാദമായിരിക്കുകയാണ്. പോലീസ് നോക്കിനിൽക്കേയാണ് ബസ് ഉടമയ്ക്ക് നേരെ അതിക്രമം ...

ബസിന് മുന്നിൽ കൊടി നാട്ടിയ സംഭവം: സമരം പിൻവലിച്ച് സിഐടിയു

കോട്ടയം : തിരുവാർപ്പിൽ ബസിന് മുന്നിൽ കൊടികെട്ടിയ സംഭവത്തിൽ സമരം പിൻവലിച്ച് സിഐടിയു. വിഷയത്തിൽ തൊഴിൽ മന്ത്രി ഇടപെടുമെന്നും നാളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും സിഐടിയു അറിയിച്ചു. ഇതോടെയാണ് ...

തിരുവാർപ്പിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ബസ് സർവ്വീസ് ആരംഭിക്കാൻ എത്തിയ ബസുടമയ്ക്ക് മർദ്ദനം; സിപിഎം നേതാവ് കസ്റ്റഡിയിൽ

കോട്ടയം: തിരുവാർപ്പിൽ സ്വകാര്യ ബസുടമയെ മർദ്ദിച്ച സിപിഎം നേതാവിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും, തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ കെ.ആർ അജയ് ആണ് ...

ബസിന് മുന്നിൽ കൊടികുത്തിയുള്ള സിഐടിയു സമരം; സർവ്വീസ് നടത്താൻ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി; സമരപ്പന്തൽ പൊളിച്ചുമാറ്റാതെ പ്രവർത്തകർ

കോട്ടയം: സ്വകാര്യബസിന് മുന്നിൽ കൊടികുത്തി സിഐടിയു സർവ്വീസ് തടഞ്ഞ സംഭവത്തിൽ ഉടമയ്ക്ക് അനുകൂലവിധിയുമായി ഹൈക്കോടതി. ബസ് സർവീസ് നടത്താൻ സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എൻ.നഗരേഷിന്റേതാണ് ...

സിഐടിയു കൊടികുത്തി ബിസിനസ് മുടക്കി; ‘ ടൈംസ് സ്‌ക്വയർ ലക്കി സെന്റർ’ ലോട്ടറി കച്ചവടം സ്വന്തം ബസിന് മുന്നിൽ ആരംഭിച്ച് ഉടമ

കോട്ടയം: ബിസിനസ് തടസ്സപ്പെടുത്താനുള്ള സിഐടിയു ശ്രമത്തിനെതിരെ വേറിട്ട സമരവുമായി പ്രൈവറ്റ് ബസ് ഉടമ. സിഐടിയു തൊഴിലാളികൾ ബസിന് മുന്നിൽ കൊടികുത്തിയതോടെ ഉടമ ഇതേ ബസിന് മുമ്പിൽ ലോട്ടറി ...

മിനികൂപ്പർ വിവാദത്തിൽ സിപിഎം നടപടി; ന്യായീകരണം പാർട്ടിക്ക് അവമതിപ്പായി,ലളിത ജീവിതം സിഐടിയുക്കാർക്കും ബാധകം; ചുമതലകളിൽ നിന്ന് നീക്കി

കൊച്ചി; ആഡംബരവാഹനമായ മിനി കൂപ്പർ വാങ്ങിയ സിഐടിയു നേതാവ് പികെ അനിൽകുമാറിനെതിരെ പാർട്ടി നടപടി.ഇയാളെ എല്ലാ ചുമതലകളിൽ നിന്നും നീക്കി. ഇന്ന് ചേർന്ന സിപിഎം എറണാകുളം ജില്ലാ ...

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടി; സിഐടിയു നേതാവിനെ പുറത്താക്കി മുഖം രക്ഷിച്ച് സിപിഎം

ആലപ്പുഴ: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ സിഐടിയു നേതാവിനെതിരെ നടപടിയുമായി സിപിഎം. നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ടെമ്പോ -ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ സിഐടിയു ജില്ലാ ...

ഡ്രൈവറെ ആക്രമിച്ച കേസിൽ അനുകൂലമായി മൊഴി നൽകിയില്ല; വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ഭീഷണി മുഴക്കി സിഐടിയു

ഇടുക്കി: കേസിൽ  അനുകൂല മൊഴി നൽകാതിരുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ഭീഷണിയുമായി സിഐടിയു. സംഭവത്തിൽ വനിതാ ഉദ്യോഗസ്ഥ പോലീസിൽ പരാതി നൽകി. തിരുവനന്തപുരം സ്വദേശി ലേഖ പി ...

‘അന്ന് ഞാൻ ഇടതുപക്ഷക്കാരനായിരുന്നു’; പരുമല കൂട്ടക്കൊലയ്ക്കെതിരെ എഴുതിയ കവിത 23 വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിച്ച് കവി

ആലപ്പുഴ: പരുമല കൂട്ടക്കൊലയ്ക്കെതിരെ എഴുതിയ കവിത 23 വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിച്ച് കവി കല്ലറ അജയൻ. 1996ൽ പരുമല പമ്പാ കോളേജിലെ എബിവിപി പ്രവർത്തകരായിരുന്ന അനു, സുജിത്ത്, ...

കെഎസ്ആർടിസി എംഡിയുടെ അച്ഛന് വിളിച്ച് സിഐടിയു; ശമ്പളവിതരണത്തിനെതിരെ പ്രതിഷേധം കൈവിട്ട നിലയിൽ

കൊല്ലം: കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനെതിരെ അധിക്ഷേപ പരാമർശവുമായി സിഐടിയു. ബിജു പ്രഭാകരന്റെ അച്ഛനെ വിളിച്ച് ബസുകളിൽ സിഐടിയു പ്രവർത്തകർ പോസ്റ്റർ പതിപ്പിച്ചു. കെഎസ്ആർടിഇഎ(സിഐടിയു) കൊല്ലം ജില്ലാ ...

സെപ്ടിക് ടാങ്കിന്റെ പേരിൽ തർക്കം; സി ഐ ടി യു നേതാവ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തി

തിരുവനന്തപുരം: സെപ്ടിക് ടാങ്ക് നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സി ഐ ടി യു നേതാവ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തി. കരിക്കകം ചാരുംമൂട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ...

‘അദ്ദേഹം ബോധപൂർവം ചെയ്തതല്ല‘: ശബരിമലയിൽ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളിയ സഖാവിനെ ന്യായീകരിച്ച് പിണറായി സർക്കാർ; ബോധമില്ലാത്തവനെയൊക്കെയാണോ സന്നിധാനത്ത് ഡ്യൂട്ടിക്കിടുന്നതെന്ന് സോഷ്യൽ മീഡിയ

കൊച്ചി: ശബരിമലയിൽ ശ്രീകോവിലിന് മുന്നിൽ അയ്യപ്പ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളിയ ഇടത് സംഘടനാ നേതാവ് അരുൺ കുമാറിനെ ഹൈക്കോടതിയിൽ ന്യായീകരിച്ച് പിണറായി സർക്കാർ. പോലീസുകാർ ഉൾപ്പെടെ ...

കൊല്ലത്ത് സിഐടിയു പ്രവർത്തകരുടെ ഗുണ്ടായിസം; പൊതുഇടത്തെ മദ്യപാനം ചോദ്യം ചെയ്ത സൂപ്പർമാർക്കറ്റ് ഉടമയെ തല്ലിച്ചതച്ചു

കൊല്ലം: കൊല്ലത്ത് സിഐടിയു പ്രവർത്തകരുടെ ആക്രമണത്തിൽ സൂപ്പർമാർക്കറ്റ് ഉടമയ്ക്ക് ഗുരുതരപരിക്ക്. നിലമേലിലാണ് സംഭവം. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് മർദനമേറ്റത്. വ്യക്തിവൈരാഗ്യമാണ് സംഘം ചേർന്നുള്ള ...

വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ സ്ഥാപനം പൂട്ടിച്ച് സിഐടിയു ; 22 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സിഐടിയു യൂണിയനിട്ടത് കഴിഞ്ഞവർഷം

കൊച്ചി:  എറണാകുളം ഏലൂരിൽ വ്യവസായ സ്ഥാപനം പൂട്ടിച്ച് സിഐടിയു. വിആർഎൽ ലോജിസിറ്റിക്സിൻറെ ഏലൂരിലെ ഡിപ്പോയാണ് അടച്ചു പൂട്ടിയത്. ഇതോടെ നൂറ്റമ്പതോളം തൊഴിലാളികൾക്ക് ജോലി നഷ്ടമായി.കഴിഞ്ഞ 22 വർഷമായി ...

‘അഞ്ചാം തീയതിയെങ്കിലും ശമ്പളം തരണം‘: സമരത്തിനൊരുങ്ങി കെ എസ് ആർ ടി സി ജീവനക്കാർ; 28ന് സൂചനാ പണിമുടക്ക്

തിരുവനന്തപുരം: സാമ്പത്തിക പരാധീനത മൂലം കിതച്ചോടുന്ന കെ എസ് ആർ ടി സിയിൽ ഗത്യന്തരമില്ലാതെ സമര കാഹളം മുഴക്കി ജീവനക്കാർ.  ശമ്പളം മുടങ്ങിയതിൽ  പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി ...

സി ഐ ടി യുവിന്റെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്ത ചുമട്ടു തൊഴിലാളി ആത്മഹത്യ ചെയ്തു; ആത്മഹത്യാ കുറിപ്പിൽ സിപിഎം നേതാക്കളുടെ പേരുകൾ

തൃശൂർ: സി ഐ ടി യുവിന്റെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്ത ചുമട്ടു തൊഴിലാളി ആത്മഹത്യ ചെയ്തു. സിഐടിയു വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച തൃശൂർ പീച്ചി സ്വദേശി ...

‘പണിമുടക്കിന്റെ പേരിൽ ഇന്ധന വിതരണം തടസ്സപ്പെടരുത്‘: പെട്രോളിയം ജീവനക്കാർ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ദേശീയ പണിമുടക്കിന്റെ പേരിൽ ഇന്ധന വിതരണം തടസ്സപ്പെടരുതെന്ന് കേരള ഹൈക്കോടതി. പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഭാരത് പെട്രോളിയം ...

ചാത്തന്നൂരിൽ പ്രവാസി വ്യവസായിയുടെ സ്ഥാപനം പൂട്ടിക്കാൻ സിഐടിയു- എഐടിയുസി യൂണിയനുകൾ ഒറ്റക്കെട്ട്; വിഷയം വീണ്ടും കോടതിയിലേക്ക്

കൊല്ലം: ചാത്തന്നൂരിൽ പ്രവാസി വ്യവസായിയുടെ സ്ഥാപനം പൂട്ടിക്കാൻ സിഐടിയു- എഐടിയുസി യൂണിയനുകൾ ഒറ്റക്കെട്ട്. പൂർണമായും യന്ത്രവല്‍ക്കരിച്ച ഹാര്‍ഡ് വെയര്‍ വില്‍പന കേന്ദ്രത്തിലാണ് തൊഴില്‍ നിഷേധമാരോപിച്ച് സിഐടിയുവും എഐടിയുസിയും ...

മുഖ്യമന്ത്രിയുടെ കൊവിഡ് നിർദ്ദേശങ്ങൾക്ക് പുല്ലുവുല; നിയന്ത്രണങ്ങൾ നടപ്പാക്കാനിറങ്ങിയ പൊലീസുകാർക്കെതിരെ പോർവിളിയുമായി സിപിഎം പ്രവർത്തകർ

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങളെ പരസ്യമായി വെല്ലുവിളിച്ച് സിപിഎം പ്രവർത്തകർ. തിരുവനന്തപുരം വിതുരയില്‍ നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ ഓട്ടോ റിക്ഷകൾക്കെതിരെ ...

കെ.സി.ടിയുടെ ബസുകള്‍ പൊളിച്ച് വിൽക്കാൻ ശ്രമം; സി പി എമ്മിനെതിരെ സി.ഐ.ടി.യു. പ്രതിഷേധം

ആലപ്പുഴ : സി പി എമ്മിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളാ കോര്‍പറേറ്റീവ് ട്രാന്‍സ്‌പോര്‍ട്ടില്‍ കെ.സി.ടിയുടെ ബസുകള്‍ പൊളിച്ച് വില്‍ക്കാനുള്ള നീക്കം തടയുന്നതിനായി ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist