ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് ഇനി കൊച്ചി വിമാനത്താവളത്തിൽ ; യാത്രക്കാർക്കൊപ്പം സന്ദർശകർക്കും പ്രവേശനം
എറണാകുളം : ഇനി കൊച്ചി വിമാനത്താവളത്തിൽ എത്തുന്നവർക്ക് ഒരിക്കലും മുഷിഞ്ഞ് കാത്തിരിക്കേണ്ടി വരില്ല. സുഖകരമായ വിശ്രമത്തിനായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയ്റോ ലോഞ്ച് ആണ് കൊച്ചി ...