കുഞ്ഞുമായെത്തിയ യാചകയ്ക്ക് ഗർഭനിരോധന ഉറ നൽകി ഡോക്ടർ; സഹായിച്ചതല്ലേയെന്ന് ന്യായീകരണം
കുഞ്ഞുമായി തന്റെ പക്കൽ ഭിക്ഷയാചിച്ച് എത്തിയ യുവതിയ്ക്ക് ഗർഭനിരോധന ഉറ നൽകുന്ന വീഡിയോ പങ്കുവച്ച ഡോക്ടർക്കെതിരെ പ്രതിഷേധം ശക്തം. റോഡിൽ ഭിക്ഷ യാചിക്കുന്നവരെ സഹായിക്കാനുള്ള ഏറ്റവും നല്ല ...