Covaxin

18 വയസ് തികഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ വാക്സിൻ ബൂസ്റ്റർ ഡോസ്; വില കുത്തനെ വെട്ടിക്കുറച്ചു

ഡൽഹി: രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് ഇന്ന് മുതൽ സ്വീകരിക്കാം. മുൻഗണന പട്ടികയിലുള്ളവർ ഒഴികെ എല്ലാവർക്കും സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ ...

‘വാക്സിൻ വിരുദ്ധ ലേഖനങ്ങൾ അടിയന്തരമായി നീക്കം ചെയ്യണം‘: ദി വയറിനോട് കോടതി

ഭാരത് ബയോടെകിന്റെ ഇന്ത്യൻ കൊവിഡ് വാക്സിനായ കൊവാക്സിനെതിരെ പ്രസിദ്ധീകരിച്ച 14 ലേഖനങ്ങൾ നീക്കം ചെയ്യണമെന്ന് ഓൺലൈൻ ന്യൂസ് പോർട്ടലായ ദി വയറിനോട് തെലങ്കാന കോടതി ഉത്തരവിട്ടു. ദി ...

ആത്മനിർഭർ ഭാരത്; ഇന്ത്യയുടെ സ്വന്തം കൊവാക്സിന് അംഗീകാരം നൽകി ബഹറിൻ

ഇന്ത്യൻ കൊവിഡ് വാക്സിനായ കൊവാക്സിന് അടിയന്തര ഘട്ടത്തിൽ ഉപയോഗത്തിന് അനുമതി നൽകി ബഹറിൻ. കൊവാക്സിന് ലോകാരോഗ്യ സംഘടന ഉപയോഗാനുമതി നൽകിയതിന് പിന്നാലെയാണ് ഇത്. കൊവാക്സിൻ ലക്ഷണങ്ങളോട് കൂടിയ ...

കാത്തിരുന്ന അംഗീകാരം; ഇന്ത്യയുടെ കൊവാക്സിൻ അംഗീകരിച്ച് ലോകാരോഗ്യ സംഘടന

ഡൽഹി: ഇന്ത്യയുടെ സ്വന്തം കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചു. അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് ...

നിർണായക പഠന റിപ്പോർട്ടുമായി ഐ സി എം ആർ; ‘കൊവാക്സിനും കൊവിഷീൽഡും സംയുക്തമായി ഉപയോഗിക്കുന്നത് ഫലപ്രദം’

ഡൽഹി: വാക്സിൻ മിശ്രണം ഫലപ്രദമെന്ന് പഠന റിപ്പോർട്ട്. കൊറോണ വൈറസിനെതിരെ കൊവാക്സിനും കൊവിഷീൽഡും സംയുക്തമായി ഉപയോഗിക്കുന്നത് ഫലപ്രദമാണെന്നാണ് ഐ സി എം ആറിന്റെ പുതിയ പഠന ഫലം ...

‘കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെയും ഇന്ത്യൻ വാക്സിൻ ഫലപ്രദം‘; കൊവാക്സിന്റെ മൂന്നാം ഘട്ട ട്രയൽ ഫലം പുറത്ത്

ഡൽഹി: കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ ഇന്ത്യയുടെ കൊവാക്സിൻ ഫലപ്രദമെന്ന് റിപ്പോർട്ട്. കൊവാക്സിന്റെ മൂന്നാം ഘട്ട ട്രയൽ ഫലത്തിലാണ് ഇത് പ്രതിപാദിക്കുന്നത്. കൊറോണ വൈറസിനെതിരെ 77.8 ശതമാനവും ഇതിൽ ...

ഇന്ത്യൻ വാക്സിനുകൾക്ക് ഉറച്ച പിന്തുണയുമായി ഫ്രാൻസും ആഫ്രിക്കൻ യൂണിയനും; ഒടുവിൽ ഗ്രീൻ പാസ് നൽകാൻ തയ്യാറായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, നടപടി ഇന്ത്യയുടെ കടുത്ത നിലപാടിനെ തുടർന്ന്

ഡൽഹി: ഇന്ത്യൻ കൊവിഡ് വാക്സിനായ കൊവിഷീൽഡിന് എട്ട് യൂറോപ്യൻ രാജ്യങ്ങൾ കൂടി അംഗീകാരം നൽകി. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളായ ജർമ്മനി, സ്ലൊവേനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലൻഡ്, ...

ലോകത്തിന് ആശ്വാസമായി ഇന്ത്യൻ വാക്സിനുകൾ; ഡെൽറ്റ വകഭേദത്തിനെതിരെ കൊവിഷീൽഡും കൊവാക്സിനും ഫലപ്രദം

ഡൽഹി: ലോകത്ത് ഭീതി പരത്തി വ്യാപിക്കുന്ന കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ ഇന്ത്യൻ വാക്സിനുകൾ ഫലപ്രദമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ പന്ത്രണ്ട് രാജ്യങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം ...

കൊവാക്‌സിൻ അടിയന്തിര ഉപയോഗം മാത്രം; ഗർഭിണികളിൽ കുത്തിവെക്കാനാവില്ല ; തത്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി

ഡൽഹി : കൊവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സീന് തത്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്നും, അടിയന്തര ഉപയോഗം മതിയെന്നും കേന്ദ്ര വിദഗ്ദ്ധ സമിതി തീരുമാനം. ലോകാരോഗ്യ സംഘടന ...

അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതം; ഭാരത് ബയോടെകിന്റെ കൊവാക്സിന് അംഗീകാരം നൽകി ബ്രസീൽ

ഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് അംഗീകാരം നൽകി ബ്രസീൽ. ബ്രസീലിലെ ആരോഗ്യ നിരീക്ഷണ ഏജൻസിയായ അൻവിസയാണ് കൊവാക്സിന് അംഗീകാരം നൽകിയിരിക്കുന്നത്. ബ്രസീൽ കൊവാക്സിന് അംഗീകാരം നിഷേധിച്ചതായി ...

‘ജനിതകമാറ്റം വന്ന കൊറോണ വൈറസിനെതിരെ ഇന്ത്യയുടെ കൊവാക്സിൻ ഫലപ്രദം‘; പഠന റിപ്പോർട്ട് പുറത്ത്

ഡൽഹി: ജനിതകമാറ്റം വന്ന കൊറോണ വൈറസിനെതിരെ ഇന്ത്യയുടെ കൊവാക്സിൻ ഫലപ്രദമെന്ന് പഠന റിപ്പോർട്ട്. ഇന്ത്യയിലും യുകെയിലും രണ്ടാം തരംഗ വ്യാപനത്തിന് കാരണമായ കൊറോണ വൈറസിന്റെ ബി.1.617, ബി.1.1.7 ...

കേന്ദ്ര ഇടപെടൽ ഫലം കാണുന്നു; കൊവിഷീൽഡിന് പിന്നാലെ കൊവാക്സിന്റെ വിലയും കുറച്ചു

ഡൽഹി: കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭാരത് ബയോടെക്. സംസ്ഥാന സർക്കാരുകൾക്ക് 400 രൂപ നിരക്കിൽ കൊവാക്സിൻ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി. സംസ്ഥാന സർക്കാരുകൾക്ക് 600 ...

കൊവിഡിനെതിരെ രണ്ടും കൽപ്പിച്ച് ഇന്ത്യ; വാക്സിൻ ഉദ്പാദനം പ്രതിമാസം പത്ത് കോടിയാക്കാൻ തീരുമാനം

ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിൻ ഉദ്പാദനം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. തദ്ദേശീയ കൊവിഡ് വാക്സിനായ കൊവാക്സിന്റെ ഉദ്പാദനം പ്രതിമാസൻ നൂറ് മില്ല്യൺ എന്ന നിലയിലേക്ക് ഉയർത്താനാണ് ...

പ്രധാനമന്ത്രി സ്വീകരിച്ചത് ഇന്ത്യയുടെ സ്വന്തം കൊവാക്സിൻ; വാക്സിൻ വിരുദ്ധർക്കുള്ള പരോക്ഷ മറുപടിയെന്ന് സൂചന, വാക്സിൻ നൽകിയ സംഘത്തിൽ മലയാളി നഴ്സ് റോസമ്മയും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ. വാക്സിൻ വിരുദ്ധർക്കുള്ള പ്രധാനമന്ത്രിയുടെ പരോക്ഷമായ മറുപടിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. കൊവാക്സിന്റെ ഫലപ്രാപ്തിയിൽ പ്രതിപക്ഷത്തെ ...

‘ജനിതക വ്യതിയാനം വന്ന അതിതീവ്ര കൊവിഡ് വൈറസിനെ ചെറുക്കാൻ ഏറ്റവും ഫലപ്രദം ഇന്ത്യയുടെ സ്വന്തം കൊവാക്സിൻ‘; വാക്സിൻ വിരുദ്ധർക്ക് കനത്ത തിരിച്ചടി നൽകി പഠന ഫലം പുറത്ത്

ഡൽഹി: ബ്രിട്ടണിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ജനിതക വ്യതിയാനം വന്ന അതിതീവ്ര കൊവിഡ് വൈറസിനെയും ചെറുക്കാൻ ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് പുറത്തിറക്കിയ കൊവാക്സിന് സാധിക്കുമെന്ന് പഠന റിപ്പോർട്ട്. ...

‘ഇന്ത്യൻ വാക്സിൻ സുരക്ഷിതം, സൗകര്യപ്രദം‘; കൊവാക്സിൻ സ്വീകരിച്ച് ഇന്ത്യയിലെ ഇക്വഡോർ സ്ഥാനപതി

ഡൽഹി: ഇന്ത്യൻ കൊവിഡ് വാക്സിൻ സുരക്ഷിതവും സൗകര്യപ്രദവുമാണെന്ന് ഇന്ത്യയിലെ ഇക്വഡോർ സ്ഥാനപതി. താൻ വാക്സിൻ സ്വീകരിച്ചുവെന്നും അമേരിക്കയിലെയും ഇക്വഡോറിലെയും ഗവേഷകരുമായി സംസാരിച്ച ശേഷമാണ് താൻ ഇത് പറയുന്നതെന്നും ...

‘ഇന്ത്യയെ ഞങ്ങൾക്ക് വിശ്വാസം‘; ഭാരത് ബയോടെക്കിന്റെ വാക്സിൻ ആവശ്യപ്പെട്ട് ബ്രസീൽ, ആദ്യ ഘട്ടത്തിൽ 5 ദശലക്ഷം ഡോസ് വാങ്ങാൻ ധാരണ

ഡൽഹി: കൊവാക്സിന്റെ ആധികാരികതയെ ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ വാക്സിൻ വാങ്ങാൻ സന്നദ്ധരായി ലോകരാജ്യങ്ങൾ. ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ്-19 വാക്‌സിന്‍ വാങ്ങി വിതരണം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist