Covid 19 Vaccination India

കൊവിഡിനെതിരായ പോരാട്ടം തുടർന്ന് രാജ്യം; 24 മണിക്കൂറിൽ 24 ലക്ഷം പേർക്ക് വാക്സിൻ നൽകി

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണം വേഗത്തിലാക്കി കേന്ദ്ര സർക്കാർ. കഴിഞ്ഞ 24 മണിക്കൂറിൽ ഇരുപത്തിനാല് ലക്ഷത്തിലധികം പേർക്ക് കൊവിഡ് വാക്സിൻ നൽകിയതായി ...

18 വയസ്സിനു മുകളിലുള്ളവർക്ക് കൊവിഡ് വാക്സിൻ; രജിസ്ട്രേഷൻ ഇന്ന് മുതൽ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പതിനെട്ട് വയസിന് മുകളിലുള്ളവർക്കും വാക്സിൻ നൽകാനുള്ള യജ്ഞത്തിന് ഇന്ന് തുടക്കം. ഇന്ന് വൈകീട്ട് നാല് മണി മുതൽ കൊവിന്‍ പോര്‍ട്ടല്‍ ...

വാക്സിൻ വിലയെക്കുറിച്ച് രാജ്യത്ത് നടക്കുന്നത് വൻ നുണപ്രചാരണം; കേന്ദ്ര സർക്കാർ 150 രൂപയ്ക്ക് വാങ്ങുന്ന വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് നൽകുന്നത് തികച്ചും സൗജന്യമായി

ഡൽഹി: വാക്സിൻ വിലയെക്കുറിച്ച് പ്രതിപക്ഷ പാർട്ടികളുടെയും ചില മാധ്യമങ്ങളുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി നുണപ്രചാരണങ്ങൾ നടക്കുന്നതിനിടെ ഇക്കാര്യത്തിൽ സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് വിതരണം ചെയ്യുന്ന രണ്ട് ...

18 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിൻ വിതരണം; ഏപ്രിൽ 24 മുതൽ രജിസ്റ്റർ ചെയ്യാം, വിശദ വിവരങ്ങൾ പുറത്ത്

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 18 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിൻ വിതരണം മെയ് 1 മുതൽ ആരംഭിക്കും. ഇതിനായി ഏപ്രിൽ 24 മുതൽ ...

‘സ്വാർത്ഥത നമ്മുടെ സംസ്കാരമല്ല‘; ദരിദ്ര രാജ്യങ്ങൾക്കുള്ള വാക്സിൻ സഹായം നിർത്തലാക്കില്ലെന്ന് ഇന്ത്യ; പ്രതിപക്ഷത്തിന്റെ ഇടുങ്ങിയ ചിന്താഗതി സാർവദേശീയ മാനവികതാ സങ്കൽപ്പത്തിന് വിരുദ്ധമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിൻ കയറ്റുമതി നിർത്തലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതിന്റെ അർത്ഥം ഇന്ത്യയിലെ ജനങ്ങൾക്ക് അർഹമായ വാക്സിൻ നിഷേധിക്കപ്പെടുമെന്നല്ല. ഇന്ത്യയിലെ ജനങ്ങൾക്ക് ...

കൊവിഡിനെതിരെ രണ്ടും കൽപ്പിച്ച് ഇന്ത്യ; വാക്സിൻ ഉദ്പാദനം പ്രതിമാസം പത്ത് കോടിയാക്കാൻ തീരുമാനം

ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിൻ ഉദ്പാദനം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. തദ്ദേശീയ കൊവിഡ് വാക്സിനായ കൊവാക്സിന്റെ ഉദ്പാദനം പ്രതിമാസൻ നൂറ് മില്ല്യൺ എന്ന നിലയിലേക്ക് ഉയർത്താനാണ് ...

പോരാട്ടത്തിന് ഇടവേളകളില്ല; ഏപ്രിൽ മാസത്തിലെ അവധി ദിവസങ്ങളിലും കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കണമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: ഏപ്രിൽ മാസത്തിലെ അവധി ദിവസങ്ങളിലും കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കണമെന്ന് കേന്ദ്ര സർക്കാർ. സ്വകാര്യ മേഖലയിലെയും സർക്കാർ മേഖലയിലെയും വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് നിർദ്ദേശം ബാധകമാണ്. മാസത്തിലെ ...

‘വാക്സിൻ കയറ്റുമതി രാജ്യത്തെ ജനങ്ങളുടെ ചെലവിലല്ല;‘ കോൺഗ്രസിന് ചുട്ട മറുപടിയുമായി കേന്ദ്ര സർക്കാർ

ഡൽഹി: വാക്സിൻ കയറ്റുമതിയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മറ്റു രാജ്യങ്ങളിലേയ്ക്ക് വാക്സിന്‍ കയറ്റി അയ്ക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ചെലവിലല്ലെന്ന് കേന്ദ്ര ആരോഗ്യ ...

‘അമ്മയും വാക്സിൻ സ്വീകരിച്ചു‘; അർഹരായ എല്ലാവരും കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്ന അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ കൊവിഡ് വാക്സിൻ സ്വീകരിച്ചു. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘; അർഹരായ എല്ലാവരും കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം ...

രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിൻ പരീക്ഷണം ആരംഭിച്ചു; ചരിത്ര നേട്ടവുമായി വീണ്ടും ഭാരത് ബയോടെക്

ഹൈദരാബാദ്: രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിൻ പരീക്ഷണം ആരംഭിച്ചു. ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന നേസല്‍ കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഹൈദരാബാദിലാണ് ആരംഭിച്ചത്. ...

പ്രധാനമന്ത്രി സ്വീകരിച്ചത് ഇന്ത്യയുടെ സ്വന്തം കൊവാക്സിൻ; വാക്സിൻ വിരുദ്ധർക്കുള്ള പരോക്ഷ മറുപടിയെന്ന് സൂചന, വാക്സിൻ നൽകിയ സംഘത്തിൽ മലയാളി നഴ്സ് റോസമ്മയും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ. വാക്സിൻ വിരുദ്ധർക്കുള്ള പ്രധാനമന്ത്രിയുടെ പരോക്ഷമായ മറുപടിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. കൊവാക്സിന്റെ ഫലപ്രാപ്തിയിൽ പ്രതിപക്ഷത്തെ ...

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. എയിംസിൽ നിന്നാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. ...

രാജ്യത്ത് കൊവിഡ് പ്രതിരോധം അടുത്ത ഘട്ടത്തിലേക്ക്; ആരോഗ്യ പ്രവർത്തകർക്കുള്ള രണ്ടാം ഡോസ് വാക്സിൻ വിതരണം ആരംഭിച്ചു

ഡൽഹി: ഇന്ത്യയിൽ കൊവിഡ് പ്രതിരോധം നിർണ്ണായക ഘട്ടത്തിലേക്ക്. ആരോഗ്യ പ്രവർത്തകർക്കുള്ള രണ്ടാം ഡോസ് വാക്സിൻ വിതരണം ആരംഭിച്ചു. വാക്സിൻ സ്വീകരിച്ച മുൻനിര ആരോഗ്യ പ്രവർത്തകരുടെ എണ്ണം 77.66 ...

വാക്സിനെടുത്തവർ മരിച്ചുവെന്ന് വ്യാജപ്രചാരണം; വാക്സിൻ വിരുദ്ധതക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: വാക്സിനെടുത്തവർ മരിച്ചുവെന്ന പ്രചാരണം അസംബന്ധവും അശാസ്ത്രീയവുമാണെന്ന് കേന്ദ്ര സർക്കാർ. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത് ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ...

‘പന്ത്രണ്ട് ദിവസത്തിനുള്ളിൽ 23 ലക്ഷം പേർക്ക് വാക്സിൻ നൽകി‘; ഇന്ത്യ കൊവിഡിനു മുന്നിൽ കീഴടങ്ങുമെന്ന് ചിന്തിച്ചവർക്കുള്ള മറുപടിയെന്ന് പ്രധാനമന്ത്രി

ഡൽഹി: പന്ത്രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്ത് ഇരുപത്തിമൂന്ന് ലക്ഷം പേർക്ക് കൊവിഡ് വാക്സിൻ നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനു മുന്നിൽ ഇന്ത്യ കീഴടങ്ങുമെന്ന് കരുതിയവർക്കുള്ള മറുപടിയാണിതെന്നും പ്രധാനമന്ത്രി ...

വാക്സിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് രാജ്യം, ആറു ദിവസത്തിനിടെ വാക്സിൻ നൽകിയത് പത്ത് ലക്ഷം പേർക്ക്; അമേരിക്കയെയും ബ്രിട്ടണെയും കടത്തി വെട്ടിയ ചരിത്ര നേട്ടം

ഡൽഹി: ഇന്ത്യയിൽ ആറ് ദിവസത്തിനിടെ പത്ത് ലക്ഷം പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് വികസിത രാജ്യങ്ങളായ ബ്രിട്ടണെക്കാളുൽ അമേരിക്കയേക്കാളും ഉയർന്ന നിരക്കാണ്. ...

‘തീപിടുത്തം വാക്സിൻ വിതരണത്തെ ബാധിക്കില്ല‘; സ്ഥിരീകരണവുമായി അദാർ പൂനാവാല

മുംബൈ: പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ തീപിടുത്തം കൊവിഡ് വാക്സിൻ വിതരണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി സി എ ഒ അദാർ പൂനാവാല വ്യക്തമാക്കി. തീപിടുത്തമുണ്ടായ ...

കൊവിഡിനെതിരെ പ്രതിരോധ കവചം തീർത്ത് രാജ്യം; ഇതു വരെ വാക്സിൻ സ്വീകരിച്ചത് 9,99,065 പേർ, ഗുരുതര പാർശ്വഫലങ്ങളോ മരണങ്ങളോ ഇല്ല

ഡൽഹി: രാജ്യം കൊവിഡിനെതിരായ ഐതിഹാസിക പോരാട്ടം തുടരുന്നു. ഇതു വരെ 9,99,065 പേർ രാജ്യത്ത് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് മാത്രം ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist