Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘അമ്മയും വാക്സിൻ സ്വീകരിച്ചു‘; അർഹരായ എല്ലാവരും കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്ന അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

by Brave India Desk
Mar 11, 2021, 03:24 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ കൊവിഡ് വാക്സിൻ സ്വീകരിച്ചു. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘; അർഹരായ എല്ലാവരും കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം വീണ്ടും അഭ്യർത്ഥിച്ചു.

Happy to share that my mother has taken the first dose of the COVID-19 vaccine today. I urge everyone to help and motivate people around you who are eligible to take the vaccine.

— Narendra Modi (@narendramodi) March 11, 2021

Stories you may like

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

‘ഇന്ന് എന്റെ അമ്മ കൊവിഡ് 19 വാക്സിൻ സ്വീകരിച്ച വിവരം ഞാൻ സന്തോഷപൂർവ്വം പങ്ക് വെക്കുകയാണ്. നിങ്ങൾക്ക് ചുറ്റുമുള്ള അർഹരായ എല്ലാവരെയും വാക്സിൻ എടുക്കാൻ സഹായിക്കണമെന്നും അവർക്ക് പ്രചോദനം നൽകണമെന്നും എല്ലാവരോടും അപേക്ഷിക്കുകയാണ്.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

99 വയസ്സുകാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ. നരേന്ദ്ര മോദിയുടെ ഇളയ സഹോദരനായ പങ്കജ് മോദിക്കൊപ്പം ഗുജറാത്തിലെ ഗാന്ധിനഗറിന് സമീപം റെയ്‌സിന്‍ ഗ്രാമത്തിലാണ് അമ്മ താമസിക്കുന്നത്. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 കഴിഞ്ഞ ഗുരുതര രോഗമുള്ളവര്‍ക്കും വാക്‌സിനേഷന്‍ ആരംഭിച്ച മാര്‍ച്ച്‌ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കുകയും എല്ലാവരോടും കുത്തിവയ്പ് എടുക്കാൻ അപേക്ഷിക്കുകയും ചെയ്തിരുന്നു.

Tags: Heera BenNarendra ModiCovid 19 Vaccination India
Share5
Tweet
SendShare

Latest stories from this section

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

Latest News

ഹമാസിനെതിരെ ‘ഭീകര വിരുദ്ധ’ സമ്മേളനവുമായി ബിജെപി; ക്രൈസ്തവ സഭകളെ ക്ഷണിക്കും; രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും

പൂട്ടിയിടാൻ അനുവദിക്കില്ല, പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും’; കാന്തപുരത്തിനെതിരെ രാജീവ് ചന്ദ്രശേഖർ

‘ഓരോ മതത്തിനും അവരവരുടെ കാര്യങ്ങളുണ്ട്,  കൊച്ചാക്കരുത്’; കാന്തപുരത്തെ പിന്തുണച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ

‘ഓരോ മതത്തിനും അവരവരുടെ കാര്യങ്ങളുണ്ട്,  കൊച്ചാക്കരുത്’; കാന്തപുരത്തെ പിന്തുണച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

‘ഇനി ഇതിന്റെ പേര് ട്രംപ് കടലിടുക്ക്!’; ഹോർമുസിന്റെ പേരുമാറ്റാൻ അമേരിക്കൻ പ്രസിഡന്റ്; ഇറാനെതിരെ വീണ്ടും പ്രകോപനം

സർക്കാർ സ്‌കൂളിലെ 18 ലധികം വിദ്യാർത്ഥിനികളെ അദ്ധ്യാപകൻ പീഡനത്തിനിരയാക്കി; രക്ഷിതാക്കൾ നടത്തിയ റെയ്ഡിൽ  കണ്ടെത്തിയത് ഉപയോഗിച്ച ഗർഭനിരോധന ഉറകൾ; മുഹമ്മദ് അലിയെ പിന്തുണച്ച പ്രിൻസിപ്പലിനും സഹ അദ്ധ്യാപികയ്ക്കും എതിരെ കേസ്

‘ഓണാഘോഷത്തിന് ഇട്ട ഡ്രസ്സ് ഇഷ്ടപ്പെട്ടില്ല!’; ഒൻപതാം ക്ലാസുകാരിയെ ശൗചാലയത്തിലേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ച് പത്താം ക്ലാസുകാരികൾ

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

അർഹരുടെ വീടെന്ന സ്വപ്നം തട്ടിപ്പറിച്ചു; ലൈഫ് പദ്ധതിയിലെ 50 ലക്ഷം ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് വകമാറ്റിയ വനിതാ വിഇഒ അറസ്റ്റിൽ!

കരുവന്നൂർ കേസിലെ വെളിപ്പെടുത്താത്ത അക്കൗണ്ടുകൾ; ക്രിമിനൽ നടപടി ഭീഷണിയിൽ സി പി ഐ എം നേതൃത്വം

ഇ.ഡി കണ്ടുകെട്ടിയ 128 കോടിയുടെ സ്വത്ത് വേണ്ടെന്ന് കരുവന്നൂർ ബാങ്ക്! പണം കിട്ടാതെ നിക്ഷേപകർ തെരുവിൽ; സിപിഎമ്മിനെ പേടിച്ചോ?

ഇന്ന് മുസ്‌ലിംകൾക്കെതിരെങ്കിൽ നാളെ മറ്റുള്ളവർക്ക് നേരെ; വഖഫ് ഭേദഗതിയിൽ കോൺഗ്രസ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചെന്ന് പിണറായി വിജയൻ

ഒടുവിൽ പിണറായിയിലെ ആ ‘ജീപ്പ് സ്റ്റേഷൻ’ എടുത്തുമാറ്റി! പോലീസുകാരുടെ ദുരിതം ഇരട്ടിയായി

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

ഇറാനെ സഹായിച്ചാൽ പണി കിട്ടും! കർശന മുന്നറിയിപ്പുമായി അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies