Covid 19 Vaccination India

എവിടെ വാക്സിനെന്ന് രാഹുൽ ഗാന്ധി; അക്ഷരം അറിയാമെങ്കിൽ ലഭ്യതാ ചാർട്ട് വായിച്ച് നോക്കണമെന്ന് കേന്ദ്ര മന്ത്രി, ഇറ്റലി 5 കോടി പേർക്ക് മാത്രം വാക്സിൻ നൽകിയപ്പോൾ ഇന്ത്യ 34 കോടി ജനങ്ങൾക്ക് വാക്സിൻ നൽകിയെന്നും മറുപടി

ഡൽഹി: വാക്സിൻ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോഴും ‘വാക്സിൻ എവിടെ?‘ എന്ന് പരിഹസിക്കുന്ന രാഹുൽ ഗാന്ധിക്ക് ചുട്ട മറുപടിയുമായി കേന്ദ്ര മന്ത്രി. https://twitter.com/RahulGandhi/status/1410796395024556036?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1410796395024556036%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.republicworld.com%2Findia-news%2Fpolitics%2Frahul-gandhi-asks-where-are-the-vaccines-union-ministers-reply-read-allocation-sheet.html ജൂലൈ ...

ഇന്ത്യയിൽ സ്പുട്നിക് വി വാക്സിൻ വിതരണം ആരംഭിച്ചു; ബുക്കിംഗ് കൊവിൻ പ്ലാറ്റ്ഫോം വഴി

ഡൽഹി: ഇന്ത്യയിൽ സ്പുട്നിക് വി വാക്സിൻ വിതരണം ആരംഭിച്ചു. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം വാക്സിൻ വിതരണം ആരംഭിച്ചത്. ഇതുവരെ 1000 പേർക്ക് വാക്സിൻ ...

ഇന്ത്യൻ വാക്സിനുകൾക്ക് ഉറച്ച പിന്തുണയുമായി ഫ്രാൻസും ആഫ്രിക്കൻ യൂണിയനും; ഒടുവിൽ ഗ്രീൻ പാസ് നൽകാൻ തയ്യാറായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, നടപടി ഇന്ത്യയുടെ കടുത്ത നിലപാടിനെ തുടർന്ന്

ഡൽഹി: ഇന്ത്യൻ കൊവിഡ് വാക്സിനായ കൊവിഷീൽഡിന് എട്ട് യൂറോപ്യൻ രാജ്യങ്ങൾ കൂടി അംഗീകാരം നൽകി. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളായ ജർമ്മനി, സ്ലൊവേനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലൻഡ്, ...

‘ശാസ്ത്രത്തെ വിശ്വസിക്കൂ, കിംവദന്തികൾ അവഗണിച്ച് വാക്സിൻ സ്വീകരിക്കൂ‘; മൻ കി ബാത്തിൽ പ്രധാനമന്ത്രി

ഡൽഹി: ശാസ്ത്രത്തെ വിശ്വസിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിംവദന്തികൾ ഒഴിവാക്കി വാക്സിൻ സ്വീകരിക്കാൻ അദ്ദേഹം പറഞ്ഞു. നിരവധി ആളുകൾ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം ...

രാജ്യത്ത് പുതുതായി ഒരു വാക്സിൻ കൂടി; കുട്ടികൾക്ക് വിതരണം ചെയ്യാൻ സൈഡസ് കാഡില വാക്സിൻ തയ്യാറെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ഡൽഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 31 കോടി വാക്സിൻ ഡോസുകളെന്ന് കേന്ദ്ര സർക്കാർ. ഇതിൽ 1.73 ഡോസുകൾ ആരോഗ്യ പ്രവർത്തകർക്കാണ് വിതരണം ചെയ്തതെന്ന് സർക്കാർ സുപ്രീം ...

കൊവിഡിൽ നിന്നും കരകയറി രാജ്യം; പ്രതിദിന രോഗബാധ അമ്പതിനായിരത്തിൽ താഴേക്ക്, 3 മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്ക്

ഡൽഹി: രാജ്യം കൊവിഡിൽ നിന്നും കരകയറുന്നു. പ്രതിദിന രോഗബാധ അമ്പതിനായിരത്തിൽ താഴേക്ക്.  ഇന്നലെ 53,256 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  91 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. രണ്ടാഴ്ച്ചയായി ...

രാജ്യത്ത് വാക്സിൻ വിതരണം 25 കോടി കടന്നതായി കേന്ദ്ര സർക്കാർ; അടുത്ത 3 ദിവസങ്ങൾക്കുള്ളിൽ 10 ലക്ഷം വാക്സിനുകൾ കൂടി നൽകും

ഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം 25 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത 3 ദിവസങ്ങൾക്കുള്ളിൽ 10 ലക്ഷം വാക്സിനുകൾ കൂടി വിതരണം ചെയ്യുമെന്നും ...

വാക്സിൻ വിതരണത്തിന് ജനസംഖ്യ മാനദണ്ഡം; പുതുക്കിയ മാർഗ്ഗരേഖ പുറത്തിറക്കി കേന്ദ്ര സർക്കാർ

ഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിന് പുതിയ മാർഗ്ഗരേഖ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ഇനി മുതൽ രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങൾക്ക് കേന്ദ്രം വാക്സിൻ വിതരണം ചെയ്യുക. ...

‘സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങാനുള്ള ഓർഡർ റദ്ദാക്കുന്നു‘: ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ

കൊച്ചി: സ്വന്തം നിലയ്ക്ക് ഒരു കോടി ഡോസ് വാക്സിൻ വാങ്ങുമെന്ന നിലപാടിൽ നിന്നും പിന്മാറി സംസ്ഥാന സർക്കാർ. ഇതിനായുള്ള ഓർഡർ റദ്ദാക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വാക്സിൻ ...

നിയന്ത്രണങ്ങളും വാക്സിനേഷനും ഫലപ്രദം; രാജ്യത്ത് കൊവിഡ് കുറയുന്നു

ഡൽഹി: നിയന്ത്രണങ്ങളും വാക്സിനേഷൻ നടപടികളും കാര്യക്ഷമമായി പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ,74,399 ...

ഇതുവരെ വിതരണം ചെയ്തത് 24 കോടി ഡോസ് വാക്സിനുകൾ, സംസ്ഥാനങ്ങളുടെ പക്കൽ ഇപ്പോഴും സ്റ്റോക്കുള്ളത് 1.63 കോടി ഡോസുകൾ; ഇന്ത്യയിൽ വാക്സിൻ ക്ഷാമമെന്ന പ്രചാരണം പൊളിച്ചടുക്കി കണക്കുകൾ

ഡൽഹി: ഇന്ത്യയിൽ വാക്സിൻ ക്ഷാമമെന്ന പ്രചാരണം അസ്ഥാനത്താക്കി കണക്കുകൾ പുറത്ത്. രാജ്യത്ത് ഇതുവരെ 24 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിക്കുന്നത് വഴിയും സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് ...

File Image

‘വാക്സിനേഷനെക്കുറിച്ചുള്ള കിംവദന്തികളിൽ വഞ്ചിതരാകരുത്‘; കൊവിഡിനതിരെ പ്രതിരോധം തീർക്കാൻ ആഹ്വാനം ചെയ്ത് മൻ കീ ബാത്തിൽ പ്രധാനമന്ത്രി

ഡൽഹി: വിജയം വരിക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം എക്കാലവും ശക്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ 77ആം അദ്ധ്യായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

വാക്സിൻ വിതരണത്തിൽ മുൻനിര രാജ്യങ്ങളെ കടത്തിവെട്ടി ഇന്ത്യ; ഇതുവരെ നൽകിയത് 20.54 കോടി ഡോസുകൾ

ഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിൽ സ്ഥിരത നിലനിർത്തി ഇന്ത്യ. രാജ്യത്താകമാനം ഇതുവരെ 20.54 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 18നും ...

വാക്സിൻ വാങ്ങാനുള്ള പഞ്ചാബ് സർക്കാരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി; സംസ്ഥാനങ്ങളുമായി നേരിട്ട് ഇടപാടിന് താത്പര്യമില്ലെന്ന് മൊഡേണ

ഡൽഹി: സംസ്ഥാന സർക്കാരുകളുമായി നേരിട്ട് ഇടപാടുകൾക്ക് താത്പര്യമില്ലെന്ന് അറിയിച്ച് കൊവിഡ് വാക്സിൻ വിതരണക്കാരായ മൊഡേണ. അത് കമ്പനിയുടെ വാക്സിൻ നയങ്ങൾക്ക് വിരുദ്ധമാണെന്ന് നോഡൽ ഓഫീസർ അറിയിച്ചു. സ്പുട്നിക് ...

റഷ്യയുടെ സ്പുട്നിക് വാക്സിന്റെ അടുത്ത ബാച്ച് ഇന്ത്യയിലെത്തി; കൊവിഡിനെതിരായ സംയുക്ത പോരാട്ടം ശക്തിപ്പെടുത്തുമെന്ന് റഷ്യ

ഡൽഹി: റഷ്യയിൽ നിന്നുള്ള സ്പുട്നിക് വാക്സിന്റെ അടുത്ത ബാച്ചും ഇന്ത്യയിലെത്തി. ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തിലാണ് വാക്സിൻ എത്തിയത്. സമയബന്ധിതമായാണ് ഇന്ത്യയിൽ വാക്സിൻ എത്തിച്ചിരിക്കുന്നതെന്നും കോവിഡിനെതിരായ റഷ്യന്‍-ഇന്ത്യന്‍ ...

‘ഇതുവരെ സൗജന്യമായി നൽകിയത് 20 കോടിയിലധികം വാക്സിൻ ഡോസുകൾ’; വരുന്ന 3 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് 51 ലക്ഷം ഡോസ് വാക്സിൻ കൂടി വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: വരുന്ന 3 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് 51 ലക്ഷം ഡോസ് വാക്സിൻ കൂടി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ...

‘ജനിതകമാറ്റം വന്ന കൊറോണ വൈറസിനെതിരെ ഇന്ത്യയുടെ കൊവാക്സിൻ ഫലപ്രദം‘; പഠന റിപ്പോർട്ട് പുറത്ത്

ഡൽഹി: ജനിതകമാറ്റം വന്ന കൊറോണ വൈറസിനെതിരെ ഇന്ത്യയുടെ കൊവാക്സിൻ ഫലപ്രദമെന്ന് പഠന റിപ്പോർട്ട്. ഇന്ത്യയിലും യുകെയിലും രണ്ടാം തരംഗ വ്യാപനത്തിന് കാരണമായ കൊറോണ വൈറസിന്റെ ബി.1.617, ബി.1.1.7 ...

സ്പുട്നിക് വാക്സിനുകൾ ഇന്ത്യയിലെത്തി; എല്ലാവർക്കും വാക്സിൻ ഉറപ്പ് വരുത്തുമെന്ന് നീതി ആയോഗ്

ഡൽഹി: ഡിസംബറോടെ ഇന്ത്യക്കാർക്ക് മാത്രമായി 216 കോടി വാക്സിനുകൾ ഉദ്പാദിപ്പിക്കുമെന്ന് നീതി ആയോഗ് വ്യക്തമാക്കി. എല്ലാവർക്കും വാക്സിൻ ലഭ്യമാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും നീതി ആയോഗ് ...

വാക്സിൻ രജിസ്ട്രേഷനിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു; അടുത്തുള്ള വാക്സിനേഷൻ കേന്ദ്രവും സ്ലോട്ട് ലഭ്യതയും അറിയാൻ വാട്സാപ്പ് സേവനവുമായി കേന്ദ്രം

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വാക്സിൻ രജിസ്ട്രേഷന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രയാസം നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ നമ്മുടെ അടുത്തുളള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഏതാണെന്നും ...

കേന്ദ്ര ഇടപെടൽ ഫലം കാണുന്നു; കൊവിഷീൽഡിന് പിന്നാലെ കൊവാക്സിന്റെ വിലയും കുറച്ചു

ഡൽഹി: കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭാരത് ബയോടെക്. സംസ്ഥാന സർക്കാരുകൾക്ക് 400 രൂപ നിരക്കിൽ കൊവാക്സിൻ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി. സംസ്ഥാന സർക്കാരുകൾക്ക് 600 ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist