Tag: covid precaution

കേരളത്തില്‍ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ നിർബന്ധം; കോവിഡ് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്; നേതൃത്വം നല്‍കി മന്ത്രിമാര്‍

ചെന്നൈ: കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാരുടെ കോവിഡ് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട് സര്‍ക്കാര്‍.ഇന്ന് പുലര്‍ച്ചെയാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന ആരംഭിച്ചത്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് ആരോഗ്യമന്ത്രി ...

പെരുന്നാളിനോട് അനുബന്ധിച്ച് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തീരുമാനം തെറ്റാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനപ്പെട്ട തീർത്ഥാടന യാത്രകൾ മാറ്റി വച്ച സാഹചര്യത്തിലും വലിയ‌ പെരുന്നാളിന് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ...

കൊവിഡ് സാഹചര്യം വിലയിരുത്തൽ; കേരളമുൾപ്പടെ ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച ഇന്ന്

ഡൽഹി: സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുതുന്നതിനായി കേരളമുൾപ്പടെ ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും. കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര ...

സുപ്രധാന ചുവടുവയ്പ്പായി ആന്റിബോഡി മരുന്ന് കേരളത്തിലും; ഒരു ഡോസ് മരുന്നിന് 59,750 രൂപ; കുത്തിവെച്ചത് ചികിത്സയിലുള്ള ഡോക്ടറിൽ

പത്തനംതിട്ട: കോവിഡ് ചികിത്സയിൽ സുപ്രധാന ചുവടുവയ്പ്പായി ആന്റിബോഡി മരുന്നായ കാസിരിവിമാബ് - ഇംഡെവിമാബ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോക്ടറിൽ കുത്തിവച്ചു. ആന്റി സാർസ് കോവ് - ...

ആദിവാസി സങ്കേതത്തിലേക്ക് പോയ മെഡിക്കല്‍ സംഘം കുത്തൊഴുക്കിൽ കുടുങ്ങി; പ്രതിസന്ധികൾ തരണം ചെയ്തും വനിതകളടങ്ങുന്ന സംഘം മെഡിക്കൽ ക്യാമ്പ് പൂർത്തിയാക്കി

അടിമാലി: കുറത്തികുടി ആദിവാസി സങ്കേതത്തിലേക്ക് പോയ മൊബൈല്‍ മെഡിക്കല്‍ സംഘത്തിന്റെ വാഹനം തോട്ടിലെ കുത്തൊഴുക്കില്‍ അകപ്പെട്ടു. വനിത ഡോക്ടര്‍ അടക്കം അഞ്ചംഗ സംഘം സാഹസികമായാണ്​ രക്ഷപെട്ടത്​. അടിമാലി ...

കോവിഡിനെ പ്രതിരോധം; ആന്‍റിബോഡി കോക്​ടെയില്‍ അടുത്ത മാസം വിപണിയില്‍

ഡല്‍ഹി : ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ്​ രോഗികള്‍ക്ക് നല്കാന്‍ ആന്‍റിബോഡി കോക്​ടെയിലുമായി മരുന്ന്​ നിര്‍മാതാക്കളായ റോഷെ ഇന്ത്യയും സിപ്ലയും. 59,750 രൂപയാണ്​ ഒരു ഡോസ് കോക്​ടെയിലിന്റെ വില. കാസ്​റിവീമ്പ്, ...

കോവിഡ് വ്യാപനം തടയാൻ മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ; നിർദ്ദേശത്തിൽ വിവിധ സ്ഥലത്തു പരീക്ഷിച്ചു വിജയിച്ച 14 മാർഗ്ഗങ്ങൾ

ഡൽഹി: രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ പരീക്ഷിച്ചു വിജയിച്ച 14 കാര്യങ്ങളും മാതൃകകളുമാണ് കോവിഡ് വ്യാപനം തടയാൻ മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ മറ്റ് സംസ്ഥാനങ്ങൾക്കായി പങ്കുവച്ചത്. പ്രധാനമന്ത്രിയുമായി ജില്ലാ ...

കൊവിഡ് പ്രതിരോധം ; മെഡിക്കല്‍ അവശ്യവസ്തുക്കള്‍ക്ക് വില നിശ്ചയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മെഡിക്കല്‍ അവശ്യവസ്തുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വില നിശ്ചയിച്ചു . അവശ്യ വസ്തു നിയമപ്രകാരം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കൊവിഡ് പ്രതിരോധത്തിന് വേണ്ട ...

കൊവിഡ് പ്രതിരോധം: 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് ​ഗ്രാന്‍റ് അനുവദിച്ച് കേന്ദ്രം; കേരളത്തിന് 240.6 കോടി രൂപ

ഡൽഹി : കൊവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്‍ക്കായി 8923. 8 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 240. 6 കോടി ...

കോവിഡ് അതിതീവ്ര വ്യാപനം; മൂന്ന് നിർണായ യോഗങ്ങൾ വിളിച്ച് പ്രധാനമന്ത്രി

ഡൽഹി: പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും കടന്ന് കുതിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് നിർണായക യോഗങ്ങൾ വിളിച്ചു. നാല് മണിക്കൂറിനിടെ നടക്കുന്ന ...

“പ്രധാനമന്ത്രി 19 മണിക്കൂറോളം പ്രയത്നിക്കുന്നു; അര്‍ദ്ധരാത്രി പോലും നിർദ്ദേശങ്ങൾ നൽകുന്നു; കൊവിഡിനെ നേരിടാൻ കേന്ദ്ര സർക്കാർ 24 മണിക്കൂറും സുസജ്ജമാണ്” പീയുഷ് ഗോയൽ 

ന്യൂഡല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ 24 മണിക്കൂറും സുസജ്ജമാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു."19 മണിക്കൂറോളമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസവും പ്രയത്നിക്കുന്നത്, അര്‍ദ്ധരാത്രി ഒരു മണിക്ക് ...

അടിയന്തിര യോഗത്തിൽ പ്രധാന തീരുമാനങ്ങള്‍; മാളിലും മാര്‍ക്കറ്റുകളിലും കയറണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കര്‍ശന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യാതൊരു വിട്ടുവീഴ്ച പാടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ...

കോഴിക്കോട് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ബെഡുകൾ നിറഞ്ഞു

കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കി. പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. രോഗ വ്യാപനം ...

”ലോക്ക്ഡൗണ്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാവില്ല; വാക്സിന്‍ ഉത്സവവും കൊറോണ കര്‍ഫ്യൂവും പ്രിതിവിധി” നരേന്ദ്ര മോദി

ഡൽഹി: കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കാനും ആളുകള്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും എല്ലാ സംസ്ഥാന അധികാരികളോടും  പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. രാത്രി യാത്ര നിരോധനം, മൈക്രോ ...

ഫിലിപ്പീൻസിനും കെനിയയ്ക്കും ഒപ്പം പാക്കിസ്ഥാനും ബംഗ്ലദേശും റെഡ് ലിസ്റ്റിൽ; ബ്രിട്ടനിലെ ഇന്ത്യക്കാരും ആശങ്കയിൽ

ലണ്ടൻ : യാത്രാവിലക്കുള്ള പുതുക്കിയ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഫിലിപ്പീൻസിനും കെനിയയ്ക്കും ഒപ്പം പാക്കിസ്ഥാനെയും ബംഗ്ലദേശിനെയും ബ്രിട്ടൻ ഉൾപ്പെടുത്തി. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലദേശിനെയും പാക്കിസ്ഥാനെയും റെഡ് ...

Latest News