ബിജെപി നേതാവിനെ വെടിവച്ച് കൊന്ന് അക്രമികൾ; രണ്ട് പേർ അറസ്റ്റിൽ
ഇംഫാൽ: മണിപ്പൂരിൽ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. ബിജെപിയുടെ മണിപ്പൂർ സംസ്ഥാന ഘടകത്തിന്റെ എക്‌സ്-സർവീസ്‌മെൻ സെൽ കൺവീനറായ ലൈഷ്‌റാം രമേഷ്വോർ സിങ്ങാണ് കൊല്ലപ്പെട്ടത്. നെഞ്ചിൽ വെടിയേറ്റാണ് അദ്ദേഹം ...