Delhi liquor ‘scam’

ഡൽഹി മദ്യനയ കേസ്; കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ന്യൂഡൽഹി:വിവാദമായ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിഡൽഹി ലെഫ്റ്റനന്റ് ഗവർണർ . ഡൽഹി റോസ് അവന്യു ...

ഉടനെയൊന്നും വിട്ടയക്കാൻ പറ്റില്ല ;ഡൽഹി മദ്യനയ കേസിൽ കേജ്രിവാളിന് ഇടക്കാലാശ്വാസമില്ലെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ അറസ്റ്റ് ചോദ്യംചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയിൽ ഉന്നയിച്ച ഉടന്‍ വിട്ടയക്കണമെന്ന ആവശ്യം തള്ളി ഡല്‍ഹി ഹൈക്കോടതി. അരവിന്ദ് കെജ്‌രിവാളിന് അനുകൂലമായി ...

സപ്പോർട്ട് ഒക്കെയുണ്ട് പക്ഷെ രാജി വയ്ക്കണം; കെജ്രിവാളിനോട് നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ്

മഹാരാഷ്ട്ര: ധാർമ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് കെജ്രിവാൾ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. ഡൽഹി അഴിമതി കേസിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കെജ്രിവാളിനെ ...

മദ്യനയ കേസിൽ കെജ്രിവാളിനും സംഘത്തിനും തിരിച്ചടി; കെ കവിതയുടെ കസ്റ്റഡി മാർച്ച് 26 വരെ നീട്ടി ഡൽഹി കോടതി

ന്യൂഡൽഹി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും സംഘത്തിനും കനത്ത തിരിച്ചടിയായി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഭാരത് രാഷ്ട്രീയ സമിതി (ബിആർഎസ്) നിയമസഭാംഗം കെ കവിതയെ ഡൽഹി കോടതി ശനിയാഴ്ച ...

ഡൽഹി അഴിമതി കേസ്; സിസോദിയയുടെ കഴുത്തിന് പിടിച്ച ഉദ്യോഗസ്ഥൻ തന്നെയും കൈകാര്യം ചെയ്തുവെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: കോടതി വളപ്പിൽ വച്ച് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കൈയേറ്റം ചെയ്ത ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ തന്നോടും മോശമായി പെരുമാറിയെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് ...

ഡൽഹി മദ്യനയ കേസിലെ “കിംഗ് പിൻ ” കെജ്രിവാൾ ആണെന്ന് കോടതിയിൽ വ്യക്തമാക്കി ഇ ഡി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുടെ തലവനും(കിംഗ് പിൻ) പ്രധാന സൂത്രധാരനും കെജ്‌രിവാളാണെന്ന് കോടതിയെ അറിയിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വെള്ളിയാഴ്ച റോസ് അവന്യൂ ...

കെജ്രിവാളിന്റെ മെഡിക്കൽ പരിശോധന ഉടൻ; ഇന്ന് കോടതിയിൽ ഹാജരാക്കും

ന്യൂഡൽഹി: മദ്യനയ കുംഭകോണക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ ഇന്ന് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കും. കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഇഡി ...

ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ; ജയിലിൽ നിന്നും ഭരിക്കുമെന്ന് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ ദില്ലി മദ്യനയ കേസിൽ അറസ്റ്റിൽ. മണിക്കൂറുകളായി നടക്കുന്ന ചോദ്യം ചെയ്യലിൽ അരവിന്ദ് കെജ്രിവാൾ സഹകരിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ് . ചോദ്യം ചെയ്യലിന് പിന്നാലെ ...

ആം ആദ്മി പാർട്ടി – ഡൽഹി മദ്യനയ കുംഭകോണം; ചില വൻതോക്കുകൾ ഉടൻ അറസ്റ്റിലാകും – സി ബി ഐ

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയക്ക് എതിരായ അന്വേഷണം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്നും ചില വൻ തോക്കുകൾ ഉടൻ ...

നിരവധി തവണ സമൻസ് അയച്ചിട്ടും ഹാജരാകുന്നില്ല; കെജ്‌രിവാളിനെതിരെ കോടതിയെ സമീപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ന്യൂഡൽഹി: മദ്യ നയം 2021-22 മായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 5 തവണ സമൻസ് അയച്ചിട്ടും അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന് കാണിച്ചു കൊണ്ട് കോടതിയെ സമീപിച്ച് ...

കെജ്രിവാൾ സർക്കാർ പ്രതിസന്ധിയിൽ; മനീഷ് സിസോദിയയും സത്യേന്ദ്ര ജയിനും രാജി വെച്ചു

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ആടിയുലഞ്ഞ് ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ. അഴിമതി കേസുകളിൽ അറസ്റ്റിലായ ഡൽഹി മന്ത്രിമാരായ മനീഷ് സിസോദിയയും സത്യേന്ദ്ര ജയിനും മന്ത്രിസ്ഥാനങ്ങൾ ...

സിസോദിയക്ക് തിരിച്ചടി; ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. സിസോദിയയുടെ ജാമ്യാപേക്ഷ ...

മദ്യനയ അഴിമതി കേസ്; സുപ്രീംകോടതിയെ സമീപിച്ച് മനീഷ് സിസോദിയ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മനീഷ് സിസോദിയ. അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സിസോദിയ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജി ചീഫ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist