50,000 പേരുടെ സമ്മേളനം നടത്താൻ തബ്ലീഗി ജമാഅത്ത് മുംബൈയിലും പദ്ധതിയിട്ടിരുന്നു : അനുവാദം കൊടുക്കാഞ്ഞതിനാൽ ഒഴിവായത് വൻ ദുരന്തം
ഡൽഹി നിസാമുദ്ദീൻ സമ്മേളനത്തിന്റെ പുറകേ, 50,000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വൻ മത സമ്മേളനം നടത്താൻ തബ്ലീഗി ജമാഅത്ത് മുംബൈയിലും പദ്ധതിയിട്ടിരുന്നുവെന്ന് മഹാരാഷ്ട്ര സർക്കാർ.മുംബൈ നഗരത്തിൽ, വസായി മേഖലയിലെ ...


















