“അരവിന്ദ് കെജ്‌രിവാൾ ഹനുമാൻ ചാലിസ ചൊല്ലിത്തുടങ്ങി, ഇനി ഒവൈസിയും ചൊല്ലും!” : നമ്മുടെ ഐക്യത്തിന്റെ ബലമെന്ന പരാമർശവുമായി കപിൽ മിശ്ര
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഹനുമാൻ ചാലിസ ചൊല്ലിത്തുടങ്ങി എന്ന് ബിജെപി നേതാവ് കപിൽ മിശ്ര. അധികം വൈകാതെ അസദുദ്ദീൻ ഒവൈസിയും ചൊല്ലി തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ...








