ദിനോസറുകള്‍ക്ക് ഇത്ര വലിപ്പം വെച്ചതെങ്ങനെ; ഒടുവില്‍ ഉത്തരം പുറത്ത്
ജുറാസിക്, ക്രിറ്റേഷ്യസ് കാലഘട്ടങ്ങളില്‍ എല്ലാ ഭൂഖണ്ഡങ്ങളിലും ആധിപത്യം പുലര്‍ത്തിയിരുന്ന ദിനോസറുകകള്‍ക്ക് ഇത്ര വലിപ്പമുണ്ടായതെങ്ങനെയാണ്. എന്തുകൊണ്ടാണ് ഇപ്പോഴുള്ള ജീവികള്‍ക്ക് ഇത്ര വലിപ്പം വെക്കാത്തത്. കാലങ്ങളായി പലരും ഉന്നയിച്ച ...