ഡി എം കെയുടെ ഔദാര്യത്തിൽ കിട്ടിയത് 25 സീറ്റ് മാത്രം; തമിഴ്നാട്ടിൽ ഗതികെട്ട് കോൺഗ്രസ്
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഗതികേടിന്റെ പര്യായമായി കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പില് ഡിഎംകെ സഖ്യത്തില്‍ കോണ്ഗ്രസിന് 25 സീറ്റ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഒരാഴ്ച നീണ്ട ചര്ച്ചകള്ക്കും തര്ക്കങ്ങൾക്കും അപേക്ഷകൾക്കും ...














