ഗവർണറെ ഭീകരർക്ക് കൊല്ലാൻ വിട്ടുകൊടുക്കുമെന്ന് ഭീഷണി; ഡിഎംകെ നേതാവിനെ സസ്പെന്റ് ചെയ്തു
ചെന്നൈ : തമിഴ്നാട് ഗവർണർക്കെതിരെ വിവാദ പരാമർശം നടത്തിയ ഡിഎംകെ നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. തമിഴ്‌നാട് ഗവർണറെ തീവ്രവാദികൾക്ക് വിട്ടുകൊടുക്കുമെന്ന് പ്രസംഗിച്ച ഡിഎംകെ നേതാവ് ...