DRI

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ തകർത്ത് റവന്യൂ വകുപ്പ്; 100 കോടിയുടെ കൊക്കെയിൻ പിടികൂടി; നാല് വിദേശികൾ അറസ്റ്റിൽ

മുംബൈ: ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്നു വേട്ട. ഒരു കോടിയോളം രൂപയുടെ കൊക്കെയിനുമായി നാല് പേർ റവന്യൂ വകുപ്പിന്റെ (ഡിആർഐ) പിടിയിലായി. എത്തിയോപ്യയിൽ നിന്നും ...

സ്വർണക്കടത്ത്; രണ്ട് കസ്റ്റംസ് ഇൻസ്‌പെക്ടർമാർ അറസ്റ്റിൽ

സ്വർണക്കടത്ത്; രണ്ട് കസ്റ്റംസ് ഇൻസ്‌പെക്ടർമാർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഇൻസ്‌പെക്ടർമാരാണ്. ഡി.ആർ ഐയാണ് ഇവരെ അറസ്റ്റ് ...

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; 53 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; കാസർകോട് സ്വദേശി പിടിയിൽ

18 യുവതികൾ വഴി സ്വർണം കടത്താൻ ശ്രമം; മലയാളിയായ ജ്വല്ലറി ഉടമയും മകനും മുംബൈയിൽ അറസ്റ്റിൽ

മുംബൈ: മുംബൈ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ മലയാളികൾ അറസ്റ്റിൽ. ദുബായിൽ ജ്വല്ലറി നടത്തുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് അലി, മകൻ ഷഹീഖ് എന്നിവരെയാണ് ...

മലപ്പുറം മുന്നിയൂരിൽ സ്വർണവേട്ട; ദുബായിൽ നിന്ന് എത്തിച്ച 6.5 കിലോ സ്വർണം ഡിആർഐ പിടികൂടി; കോഴിക്കോട് സ്വദേശികൾ പിടിയിൽ

പോസ്റ്റ് ഓഫീസ് വഴി സ്വർണ്ണക്കടത്ത്; അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ; കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിൽ

മലപ്പുറം: പോസ്റ്റ് ഓഫീസ് വഴിയുള്ള സ്വർണ്ണക്കടത്തിൽ അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ. സംഭവത്തിൽ ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കും ഡിആർഐ സംശയിക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ ...

കൊടുവള്ളിയിൽ സ്വർണക്കടത്ത് കേന്ദ്രത്തിൽ ഡിആർഐ റെയ്ഡ്; 4.11 കോടിയുടെ സ്വർണവും 13.5 ലക്ഷം രൂപയും പിടിച്ചെടുത്തു

കൊടുവള്ളിയിൽ സ്വർണക്കടത്ത് കേന്ദ്രത്തിൽ ഡിആർഐ റെയ്ഡ്; 4.11 കോടിയുടെ സ്വർണവും 13.5 ലക്ഷം രൂപയും പിടിച്ചെടുത്തു

കോഴിക്കോട്: കൊടുവള്ളിയിൽ സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ ഏഴ് കിലോ സ്വർണവും 13.5 ലക്ഷം രൂപയും പിടികൂടി. കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണം ഉരുക്കി വേർതിരിക്കുന്ന കേന്ദ്രങ്ങളിൽ ...

പച്ച അനാക്കോണ്ട, പച്ചത്തലയൻ തത്ത, ചുവന്ന കാലൻ ആമ…; അനധികൃത ഫാം ഹൗസിൽ മിന്നൽ പരിശോധന; 139 അപൂർവയിനം ജീവികളെ കണ്ടെടുത്തു

പച്ച അനാക്കോണ്ട, പച്ചത്തലയൻ തത്ത, ചുവന്ന കാലൻ ആമ…; അനധികൃത ഫാം ഹൗസിൽ മിന്നൽ പരിശോധന; 139 അപൂർവയിനം ജീവികളെ കണ്ടെടുത്തു

ന്യൂഡൽഹി: കർണാടകയിലെ അനധികൃത ഫാം ഹൗസിൽ റവന്യൂ ഇന്റലിജൻസ് വിഭാഗവും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ 139 അപൂർവയിനം ജീവികളെ കണ്ടെടുത്തു. 48 ജന്തുവംശങ്ങളിൽ പെടുന്ന ...

ഡി ആർ ഐയുടെ വൻ സ്വർണ്ണ വേട്ട; പതിനൊന്നേമുക്കാൽ കോടിയുടെ സ്വർണ്ണവുമായി 3 പേർ പിടിയിൽ, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം

ഡി ആർ ഐയുടെ വൻ സ്വർണ്ണ വേട്ട; പതിനൊന്നേമുക്കാൽ കോടിയുടെ സ്വർണ്ണവുമായി 3 പേർ പിടിയിൽ, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം

ഹൈദരാബാദ്: ഹൈദരാബാദിൽ വൻ സ്വർണ്ണവേട്ട. റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് പതിനൊന്നേമുക്കാൽ കോടിയോളം രൂപ വില വരുന്ന 25 കിലോ സ്വർണ്ണവുമായി മൂന്ന് പേർ പിടിയിലായത്. ...

മലപ്പുറത്ത് ഡി ആർ ഐ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ശ്രമം; പ്രതി നിസാർ പിടിയിൽ

മലപ്പുറത്ത് ഡി ആർ ഐ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ശ്രമം; പ്രതി നിസാർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് ഡി ആർ ഐ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ശ്രമം. പരിശോധനക്കിടെ ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചു തെറിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിന് അടുത്തായിരുന്നു സംഭവം. ...

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണവേട്ട : 42 കോടി രൂപയുടെ സ്വർണക്കട്ടികൾ റവന്യൂ ഇന്റലിജൻസ് പിടികൂടി

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണവേട്ട : 42 കോടി രൂപയുടെ സ്വർണക്കട്ടികൾ റവന്യൂ ഇന്റലിജൻസ് പിടികൂടി

ന്യൂഡൽഹി : കള്ളക്കടത്ത് നടത്തിയ 42 കോടിയുടെ സ്വർണ്ണക്കട്ടികളുമായി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വച്ച് എട്ടുപേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടി. രാജ്ധാനി എക്സ്പ്രെസ്സിൽ ന്യൂഡൽഹി ...

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം :അന്വേഷണം ഏറ്റെടുത്ത് സിബിഐ

25 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​; ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് ഉദ്യോഗസ്ഥനെയും ഇ​ട​നി​ല​ക്കാ​ര​നെയും അറസ്റ്റ് ചെയ്ത് സിബിഐ

ഡല്‍ഹി: ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) ഉദ്യോഗസ്ഥനും ഇ​ട​നി​ല​ക്കാ​ര​നും കൈ​ക്കൂ​ലി​ക്കേ​സി​ല്‍ പിടിയില്‍. പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ല്‍ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യ ച​ന്ദ​ര്‍ ശേ​ഖ​റി​നെ​യും ഇ​ട​നി​ല​ക്കാ​ര​നെ​യു​മാ​ണ് 25 ല​ക്ഷം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist