e.sreedharan

‘പാലക്കാടിനെ രാജ്യത്തെ മികച്ച പട്ടണമാക്കും, യുവാക്കളിൽ പ്രതീക്ഷ‘; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ഇ ശ്രീധരൻ

പാലക്കാട്: പാലക്കാട്ട് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മെട്രോമാൻ ഇ ശ്രീധരൻ. ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു ...

പാലാരിവട്ടം പാലം ഇന്ന് തുറന്നു കൊടുക്കും; ഇ ശ്രീധരന്റെ കർമ്മകുശലതയെ അഭിനന്ദിച്ച് നാട്ടുകാർ

കൊച്ചി: പുതുക്കിപ്പണിത പാലാരിവട്ടം പാലം ഗതാഗതത്തിനായി ഇന്ന് തുറന്നു കൊടുക്കും. ഇന്ന് വൈകിട്ട് നാല് മണിക്കാണ് പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുക. ട്രാഫിക്ക് സിഗ്നൽ ഇല്ലാത്ത ഗതാഗത ...

ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; പ്രഖ്യാപനം ഔദ്യോഗികം

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഇ ശ്രീധരനെ മുന്നിൽ നിർത്തിയാകും ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് തേടുകയെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ...

ഇ.ശ്രീധരൻ പലക്കാടോ തിരുവനന്തപുരത്തോ?തയ്യാറെടുപ്പുകൾ ശക്തമാക്കി ബിജെപി, നൂറുകണക്കിന് യുവാക്കളെ മുഴുവൻസമയ പ്രവർത്തകരായി രംഗത്തിറക്കും

തിരുവനന്തപുരം: മെട്രോമാൻ ഇ.ശ്രീധരൻ തിരുവനന്തപുരത്തോ പാലക്കാടോ മത്സരിച്ചേക്കുമെന്ന് സൂചന.ബിജെപിയും വിജയ സാധ്യത വളരെ കൂടുതലുള്ള മണ്ഡലങ്ങളിലാണ് തിരുവനന്തപുരവും പാലക്കാടും ഉൾപ്പെടുന്നത്. ഇതിൻറെ അടിസ്ഥാനത്തിലായിരിക്കും ഇ.ശ്രീധരൻറെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. ...

തൃപ്പൂണിത്തുറയിൽ കച്ച മുറുക്കാൻ മെട്രോമാൻ; ജയം ഉറപ്പെന്ന് നിരീക്ഷണം

കൊച്ചി: തൃപ്പൂണിത്തുറയിൽ മെട്രോമാൻ ഇ ശ്രീധരൻ എൻഡിഎ സ്ഥാനാർത്ഥിയാകാനുള്ള സാദ്ധ്യത തെളിഞ്ഞു. ബിജെപി കേന്ദ്രനേ‍തൃത്വം ഇത്തരം ഒരു നിർദ്ദേശം മുന്നോട്ട് വെച്ചതായാണ് സൂചന. മെട്രോയും പാലാരിവട്ടം പാലവും ...

പിണറായിയെക്കാളും ഉമ്മന്‍ ചാണ്ടിയെക്കാളും മുഖ്യമന്ത്രിയാകാന്‍ യോ​ഗ്യന്‍ ഇ ശ്രീധരൻ: തൃപ്പൂണിത്തുറയിൽ മത്സരിച്ചേക്കും

തൃശ്ശൂര്‍: പിണറായിയെക്കാളും ഉമ്മന്‍ ചാണ്ടിയെക്കാളും മുഖ്യമന്ത്രിയാകാന്‍ യോ​ഗ്യന്‍ ഇ ശ്രീധരനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത് ഇ.ശ്രീധരനേയും ജേക്കബ് ...

കേരളത്തില്‍ ഹിന്ദു- ക്രിസ്ത്യൻ പെണ്‍കുട്ടികളെ തന്ത്രത്തില്‍ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തില്‍ ലവ് ജിഹാദുണ്ടെന്ന് തുറന്നു പറഞ്ഞ് ഇ ശ്രീധരന്‍

പാലക്കാട്: കേരളത്തില്‍ ഹിന്ദു-ക്രിസ്ത്യൻ പെണ്‍കുട്ടികളെ തന്ത്രത്തില്‍ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തില്‍ ലവ് ജിഹാദുണ്ടെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ബിജെപി പ്രവേശത്തിന് മുമ്ബോടിയായി ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് ...

‘കിഫ്ബി കേരളത്തിന് ഏറ്റവും ദ്രോഹം: കടംവാങ്ങിയ പണം ആര് മടക്കിക്കൊടുക്കും? കേരളത്തിൽ ഉണ്ടായത് മനുഷ്യ നിർമ്മിത പ്രളയം: ആഞ്ഞടിച്ച് ഇ ശ്രീധരൻ

തിരുവനന്തപുരം: ബിജെപി പ്രവേശനത്തിന് പിന്നാലെ കിഫ്ബിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ ശ്രീധരന്‍. കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിട്ടുള്ളത്. ഇന്ന് ഓരോ കേരളീയന്റെയും തലയിലും 1.2 ലക്ഷം ...

‘പ്രളയങ്ങൾ മനുഷ്യ നിർമ്മിതമായിരുന്നു, കിഫ്ബി തട്ടിപ്പ്‘; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മെട്രോമാൻ

കൊച്ചി: ബി ബിജെപി സത്യസന്ധതയും ധാർമിക മൂല്യങ്ങളുമുള്ള പാർട്ടിയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പാർട്ടി ആവശ്യപ്പെട്ടാൽ  തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിൽ സ്ഥാനാർത്ഥിയാകാൻ അദ്ദേഹം ...

പാർട്ടി പറഞ്ഞാൽ മത്സരിക്കും, കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി ജെ പി വരണമെന്ന് ഇ ശ്രീധരന്‍: വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക്

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന്‍ ബി ജെ പിയില്‍ ചേരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രഖ്യാപനം. സുരേന്ദ്രന്റെ വാര്‍ത്തസമ്മേളനത്തിന് പിന്നാലെ ബിജെപിയില്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist