അന്വേഷണം ഉന്നതരിലേക്ക്; അരവിന്ദാക്ഷന്റേയും ജിൽസന്റേയും കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
തൃശൂർ: കരുവണ്ണൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷനും ജിൽസനും വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കൊച്ചിയിലെ കോടതിയാണ് ഇഡിയുടെ അപേക്ഷ പരിഗണിക്കുന്നത്. ...




















