നടത്തിയത് വൻ മുന്നേറ്റം; ഇന്ത്യയുടെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നടപടികളെ അഭിനന്ദിച്ച് ഫിനാൻഷ്യൽ ടാസ്ക് ഫോഴ്സ്
അനധികൃത ധനസഹായം കൈകാര്യം ചെയ്യുന്നതിലെ ഇന്ത്യയുടെ മുന്നേറ്റത്തെ അഭിനന്ദിച്ച് അന്താരാഷ്ട്ര നയരൂപീകരണ സംവിധാനമായ ഫിനാൻഷ്യൽ ടാസ്ക് ഫോഴ്സ്. എന്നാൽ തീവ്രവാദം, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട നിലവിലുള്ള ...