golden temple

ഭ്രാന്ത് മൂത്ത് സുവര്‍ണക്ഷേത്രം ആക്രമിക്കാന്‍ ശ്രമിച്ച പാകിസ്താൻ :പോറൽ പോലും ഏൽക്കാതെ കാത്ത് സൈന്യം

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാകിസ്താൻ സൈന്യം അമൃത്സറിലെ സുവര്‍ണ ക്ഷേത്രംആക്രമിക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ സൈന്യം. മെയ് എട്ടിന് പുലര്‍ച്ചെയായിരുന്നു ആക്രമണ ശ്രമം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ളനീക്കം ...

സുവർണക്ഷേത്രത്തിൽ സുഖ്ബീർ സിംഗ് ബാദലിന് നേരെ വെടിയുതിർത്ത് അക്രമി

ന്യൂഡൽഹി: അമൃത്സർ സുവർണ ക്ഷേത്രത്തിന് അകത്ത് അകാലിദൾ നേതാവും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമം. ക്ഷേത്രത്തിന് അകത്ത് വച്ച് അക്രമി ബാദലിന് നേരെ ...

സുവർണക്ഷേത്രത്തിൽ ദർശനം നടത്തി ഉർഫി ജാവേദ്; പരമ്പരാഗത വസ്ത്രത്തിൽ സുന്ദരിയെന്ന് ആരാധകർ; വിമർശനവുമായി മതമൗലികവാദികൾ

മുംബൈ: പ്രശസ്ത നടിയും മോഡലുമായ ഉർഫി ജാവേദ് സുവർണ ക്ഷേത്രം സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത്. പിങ്ക് നിറത്തിലുള്ള പരമ്പരാഗത സൽവാർ കമ്മീസ് അണിഞ്ഞാണ് താരം എത്തിയത്. സഹോദരി ...

നാടകമേ ഉലകം; സുവർണ ക്ഷേത്രത്തിൽ ശുചീകരണ ജോലികളിലേർപ്പെട്ട് രാഹുൽ ഗാന്ധി; സ്വകാര്യ സന്ദർശനമെന്ന് വിശദീകരണം

അമൃത്സർ: ഗാന്ധിജയന്തി ദിനത്തിൽ അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ച് വയനാട് എംപി രാഹുൽ ഗാന്ധി.തുടർച്ചയായ മൂന്നാം ദിവസവും ക്ഷേത്രത്തിൽ തങ്ങി സേവനം ചെയ്യുകയാണ് രാഹുൽ ഗാന്ധി. പ്രാർത്ഥനകളിൽ ...

പ്രിയതമന്റെ കൈപിടിച്ച് പരിനീതി ചോപ്ര; സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഛണ്ഡീഗഡ്: പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം പരിനീതി ചോപ്ര. പ്രതിശ്രുത വരനും എംപിയുമായ രാഗവ് ചദ്ധയ്‌ക്കൊപ്പമായിരുന്നു താരത്തിന്റെ ക്ഷേത്ര ദർശനം. ഇരുവരുടെയും ഒന്നിച്ചുള്ള ...

സുവർണ ക്ഷേത്രത്തിൽ ബോംബുവച്ചിട്ടുണ്ടെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

ചണ്ഡീഗഡ്: പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ബോംബുവച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ. സിഖ് നിഹാംഗ് വിഭാഗത്തിൽപ്പെട്ട യുവാവാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് ഇയാൾ ക്ഷേത്രത്തിൽ ബോംബുവച്ചിട്ടുണ്ടെന്ന് ഭീഷണി ...

സുവർണക്ഷേത്രത്തിന് സമീപം സ്‌ഫോടനം; അഞ്ച് പേർ അറസ്റ്റിൽ; ലഘുലേഖകൾ കണ്ടെടുത്തു; ഒരു സംഘടനയുമായും ബന്ധമില്ലെന്ന് ബോംബ് എറിഞ്ഞയാളുടെ മൊഴി

അമൃത്സർ: അമൃത്സറിലെ സുവർണക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിൽ. അമൃത്സറിലെ ഹെറിറ്റേജ് സ്ട്രീറ്റിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്‌ഫോടനം ...

സുവർണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം; നിരവധി പേർക്ക് പരിക്ക്; പരിഭ്രാന്തരായി വിനോദസഞ്ചാരികൾ

ഛണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിൽ സ്‌ഫോടനം. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ അർദ്ധരാത്രി സുവർണ ക്ഷേത്രത്തിന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സുവർണ ക്ഷേത്രത്തിന് സമീപത്തെ ...

പുതിയ ചിത്രം തിയറ്ററുകളിൽ; പിന്നാലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി റാണി മുഖർജി

ചണ്ഡീഗഡ്: അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടി റാണി മുഖർജി. പുതിയ ചിത്രം റിലീസ് ചെയ്ത വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു താരം ക്ഷേത്രത്തിൽ എത്തിയത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist