Goons

പൊങ്കാലയ്ക്കിടെ തലസ്ഥാനത്ത് ക്രമസമാധാന വീഴ്ച; പട്ടാപ്പകൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; ഗുണ്ടാ തലവൻ ലുട്ടാപ്പി സതീഷിന് വെട്ടേറ്റു

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് പട്ടാപ്പകൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. ആക്രമണത്തിൽ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലുട്ടാപ്പി സതീഷിന് വെട്ടേറ്റു. മാരകമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

പോലീസുകാർക്ക് ഗുണ്ടാ ബന്ധം ; രണ്ട് ഡിവൈഎസ്പിമാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : തലസ്ഥാനത്ത് ഗുണ്ടാ സംഘവുമായി അടുത്ത ബന്ധം സ്ഥാപിച്ച രണ്ട് ഡിവൈഎസ്പിമാർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ജെ ജോൺസൺ, വിജിലൻസ് ഡിവൈഎസ്പി ...

ക്രിമിനലുകൾക്ക് പരവതാനി വിരിച്ച് സിപിഎം; കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിനും പാർട്ടി അംഗത്വം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം പതിവാകുന്നതിനിടെ ഗുണ്ടകൾക്ക് സ്വാഗതമോതി സിപിഎം. കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന് പാർട്ടി അംഗത്വം നൽകി. തിരുവനന്തപുരം മലയിങ്കീഴ് ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള വലിയതുറ ...

സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം തുടരുന്നു; കുഴൽപ്പണക്കേസ് പ്രതി ഫിറോസ് രണ്ടാം ഭാര്യയുടെ വീട്ടിൽ കുത്തേറ്റ് മരിച്ചു

കൊച്ചി: കുന്നംകുളത്ത് വീട്ടുവരാന്തയിൽ ഉറങ്ങിക്കിടന്ന യുവാവിനെ രണ്ടു പേർ ചേർന്ന് കുത്തിക്കൊന്നു. കേച്ചേരി കറുപ്പംവീട്ടിൽ അബൂബക്കറിന്റെ മകൻ ഫിറോസാണ് (45) മരിച്ചത്. വയറ്റിൽ ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ ...

‘കേരളം ഗുണ്ടകളുടെ ഇടനാഴിയായി‘; ക്രമസമാധാന നില പൂർണമായും തകർന്നെന്ന് വി ഡി സതീശൻ; ഇത് തന്നെയല്ലേ യോഗിയും പറഞ്ഞതെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന ...

തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം തുടരുന്നു; ബിയർ കുപ്പി കൊണ്ട് തലക്ക് അടിയേറ്റ് കുപ്രസിദ്ധ ഗുണ്ട ‘മെന്റൽ ദീപു‘വിന് പരിക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യലഹരിയിൽ ഗുണ്ടകൾ അഴിഞ്ഞാടി. ബിയർ കുപ്പി കൊണ്ട് തലക്ക് അടിയേറ്റ് കുപ്രസിദ്ധ ഗുണ്ട ‘മെന്റൽ ദീപു‘വിന് പരിക്കേറ്റു. ചന്തവിളയില്‍ വെച്ചായിരുന്നു സംഭവം. സംഘം ചേർന്ന് ...

കാപ്പി വടി കൊണ്ട് മൂന്ന് മണിക്കൂർ മർദ്ദനം; കണ്ണ് വിരലിട്ട് കുത്തി പൊട്ടിച്ചു; കോട്ടയം കൊലക്കേസ് പ്രതി ജോമോന്റെ മൊഴി

കോട്ടയം: കോട്ടയത്ത് കൊല്ലപ്പെട്ട പത്തൊമ്പത് വയസുകാരൻ ഷാൻ ബാബു മരണത്തിന് മുൻപ് നേരിട്ടത് ക്രൂര മർദ്ദനമെന്ന് റിപ്പോർട്ട്. ഷാന്റെ ദേഹത്ത് മർദ്ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ ...

കോട്ടയത്ത് അഴിഞ്ഞാടി ഗുണ്ടകൾ; യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു

കോട്ടയം: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ മൂന്ന് ...

സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം തുടരുന്നു; പെട്രോൾ പമ്പിൽ ഫോൺ ഉപയോഗം തടഞ്ഞ ജീവനക്കാരനെ ഓടിച്ചിട്ട് വെട്ടി ഗുണ്ടാത്തലവൻ സഫറുള്ള

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഗുണ്ടാ വിളയാട്ടം തുടരുന്നു. വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ ഗുണ്ടകൾ ആക്രമണം നടത്തി. ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ...

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാസംഘങ്ങളുടെ തെരുവ് യുദ്ധം: ബോംബേറിലും കത്തിക്കുത്തിലും രണ്ട് പേർക്ക് പരിക്ക്, അക്രമികളെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഭീതി വിതച്ച് ഗുണ്ടാസംഘങ്ങൾ വിളയാട്ടം തുടരുന്നു. വട്ടിയൂര്‍ക്കാവിന് സമീപം കാച്ചാണി സ്‌കൂള്‍ ജങ്ഷനില്‍ ശനിയാഴ്ച രാത്രി ഗുണ്ടാസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. ഇരുകൂട്ടരും പരസ്പരം ...

കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തവരെ വീട്ടിൽ കയറി വെട്ടി; കൊച്ചിയിൽ അരാജകത്വം സൃഷ്ടിച്ച് അഴിഞ്ഞാടി ഗുണ്ടകൾ

കൊച്ചി: കൊച്ചിയിൽ ക്രിസ്മസ് ദിനത്തിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. കരുമുകൾ ചെങ്ങാട്ട് കവലയിൽ കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തവരെ വീട്ടിൽ കയറി വെട്ടി. ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു. ...

നാല് ബിയർ കുപ്പികൾ തലയിൽ അടിച്ച് പൊട്ടിച്ചു; പൊട്ടിയ ബിയർ കുപ്പി വാരിയെല്ലിന് താഴെ കുത്തിയിറക്കി: സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ തേരോട്ടം തുടരുന്നു; ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും വെല്ലുവിളിച്ച് സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങൾ തേർവാഴ്ച തുടരുന്നു. പോത്തന്‍കോട് അച്ഛനേയും മകളേയും മര്‍ദിച്ച ഗുണ്ടാസംഘം യാതൊരു കൂസലുമില്ലതെ മറ്റൊരു യുവാവിനേയും കൂട്ടുകാരേയും ...

ഗുണ്ടകൾ അരങ്ങുവാണിട്ടും പെറ്റിയടിക്ക് മാത്രം ഒരു കുറവുമില്ല; നമ്പർ വൺ കേരളത്തിൽ ഗുണ്ടകളെയും പൊലീസിനെയും പേടിച്ച് പുറത്തിറങ്ങാനാവാതെ ജനം

തിരുവനന്തപുരം: കേരളത്തിൽ ഗുണ്ടാസംഘങ്ങൾ രാപകൽ ഭേദമില്ലാതെ തേർവാഴ്ച തുടരുമ്പോഴും പെറ്റിയടിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ പൊലീസ്. ക്രിസ്മസ് ആഘോഷിക്കാൻ ലേശമൊന്ന് മിനുങ്ങി സർക്കാർ ഖജനാവിലേക്കുള്ള തന്റെ സംഭാവന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist