governor aarif khan

ഗവര്‍ണറെ കേന്ദ്രം തിരിച്ചുവിളിക്കാനുള്ള പ്രതിപക്ഷപ്രമേയം തള്ളി സര്‍ക്കാര്‍: ഇല്ലാത്ത കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് ആഗ്രഹമില്ലെന്ന് എ കെ ബാലൻ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ പ്രമേയം നിയമസഭ ചര്‍ച്ചയ്ക്കെടുക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നോട്ടിസ് തള്ളി സര്‍ക്കാര്‍. ...

‘ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞത് സംഭവിക്കാന്‍ പാടില്ലാത്ത നടപടി’: നിയമസഭയിലെ പ്രതിഷേധത്തിൽ പ്രതികരണവുമായി സ്പീക്കര്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞത് സംഭവിക്കാന്‍ പാടില്ലാത്ത നടപടിയെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷത്തിനെതിരെ നടപടിയെടുക്കണമോ എന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ...

‘ഗവർണറെ തടയാൻ ആരാണ് അധികാരം നല്‍കിയത്? ചെന്നിത്തല ചെയ്തത് രാജ്യദ്രോഹക്കുറ്റം’: രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: നിയമസഭയില്‍ നയപ്രഖ്യാപന പ്രസം​ഗത്തിനെത്തിയ ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയ്തത് രാജ്യദ്രോഹക്കുറ്റമാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഗവർണറെ തടയാൻ രമേശ് ചെന്നിത്തലയ്ക്ക് ...

‘ഇതിലും വലിയ പ്രതിഷേധങ്ങള്‍ കണ്ടിട്ടുണ്ട് ഞാന്‍’; നിയമസഭയില്‍ നടന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസം​ഗത്തിന് നിയമസഭയിലെത്തിയപ്പോൾ തനിക്ക് നേരെ നടന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിലും വലിയ പ്രതിഷേധങ്ങള്‍ കണ്ടിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നയപ്രഖ്യാപന ...

ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ച് ഇസഡ് പ്ലസ് കാറ്റഗറിയാക്കി: രാജ്ഭവന്‍ പ്രത്യേക സുരക്ഷാ മേഖല

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വർധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ...

‘ലാവ്‌ലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്കൊപ്പം നില്‍ക്കുന്നു’: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഗവര്‍ണറുമായി മുഖ്യമന്ത്രി അന്തര്‍ധാര സജീവമാക്കിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല ...

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം; ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ഗ​വ​ര്‍​ണ​ര്‍ നി​ല​പാ​ട് അ​റി​യി​ക്കും. കേ​ന്ദ്ര​ത്തി​നെ​തി​രെ കോ​ട​തി​യി​ല്‍ ...

‘സർക്കാരിനെ ഉപദേശിക്കാനും തിരുത്താനും അധികാരമുണ്ട്, കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് തെറ്റ്’: തന്നെ തിരിച്ചു വിളിക്കാനുള്ള ആവശ്യം സ്വാ​ഗതം ചെയ്യുന്നുവെന്ന് ചെന്നിത്തലയ്ക്ക് മറുപടിയുമായി ​ഗവർണർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ തിരിച്ചു വിളിക്കാനുള്ള ആവശ്യം സ്വാ​ഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും അഭിപ്രായം ...

നയപ്രഖ്യാപന പ്രസം​ഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച്‌ ഗവര്‍ണര്‍: സർക്കാരിനോട് വിശദീകരണം ചോദിച്ചേക്കും, നിയമവശം പരിശോധിച്ച് രാജ്ഭവൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസം​ഗത്തിൽ ഇടഞ്ഞ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പരാമർശത്തിൽ ആണ് എതിർപ്പ് തുടരുന്നത്. സർക്കാരിനോട് വിശദീകരണം ചോദിച്ചേക്കും. ...

‘കേരളത്തില്‍ പ്രതിഷേധം നേരിടുന്ന ആദ്യത്തെ ഗവര്‍ണറല്ല ഞാൻ’: അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കേണ്ടത് തെരുവിലല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പാലക്കാട്: ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ അത് പരിഹരിക്കേണ്ടത് തെരുവിലല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാലക്കാട് ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . 'കേരളത്തില്‍ പ്രതിഷേധം ...

പൗരത്വ ഭേദഗതി നിയമം: സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ തുടര്‍നടപടിക്ക് ഭരണഘടനാ വിദഗ്ധരുമായി ചര്‍ച്ച നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ തുടര്‍നടപടിക്കൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിന്റെ ഭാഗമായി ഭരണഘടനാ വിദഗ്ധരുമായി അദ്ദേഹം സംസാരിച്ചു. സുപ്രീംകോടതി വിധികളുടെ ...

​’ഗവർണറുടെ ഇടപെടലും നിലപാടും ന്യായീകരണമില്ലാത്തത്’: ഗവർണർ പദവി ഇല്ലാതാക്കുകയാണ് വേണ്ടതെന്ന് ആവർത്തിച്ച് സീതാറാം യെച്ചൂരി

ഡൽഹി: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ​ഗവർണറുടെ ഇടപെടലും നിലപാടും ന്യായീകരണമില്ലാത്തത് എന്നാണ് യെച്ചൂരിയുടെ ആരോപണം. സംസ്ഥാനങ്ങളുടെ ...

‘ഗവര്‍ണര്‍ പദവി ഇല്ലാതാക്കാനാവുന്ന സ്ഥിതിയിലല്ല സിപിഎം’: പരിഹസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സിപിഎമ്മിനെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ പദവി ഇല്ലാതാക്കാനുള്ള സ്ഥിതിയിലല്ല സിപിഎമ്മെന്നായിരുന്നു ഗവര്‍ണറുടെ പരിഹാസം. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ പദവി ഇല്ലാതാക്കണമെന്ന ...

‘ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ പോയത് തെറ്റ്, വിശദീകരണം തൃപ്തിപ്പെടുത്തുന്നതല്ല, സർക്കാരിന്റെ നടപടി നിയമവിരുദ്ധം’:  പിണറായി സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: പൗരത്വ ഭേദ​ഗതിയിലെ സ്യൂട്ട് ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തള്ളി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്റെ വിശദീകരണം തൃപ്തിപ്പെടുത്തുന്നതല്ല. ​ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ പോയത് ...

‘ഭരണഘടനാപദവിയുടെ അന്തസ്സും ചുമതലാബോധവും അതിന്റെ എല്ലാ ഉത്തരവാദിത്തത്തോടെയും നിര്‍വഹിക്കുന്നതാണ് ഗവര്‍ണര്‍ ചെയ്യുന്ന തെറ്റ്’: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. 'ഭരണഘടനാപദവിയുടെ അന്തസ്സും ചുമതലാബോധവും അതിന്റെ എല്ലാ ഉത്തരവാദിത്തത്തോടെയും നിര്‍വഹിക്കുന്നതാണ് ഗവര്‍ണര്‍ ചെയ്യുന്ന 'തെറ്റ്'. അതിന്റെ ...

‘സർക്കാർ തീരുമാനങ്ങൾ ​ഗവർണറെ അറിയിക്കണമെന്നാണ് ചട്ടം, അറിയിക്കാത്തത് നിയമവിരുദ്ധം’: തന്റെ നിലപാടുകൾ നിയമമനുസരിച്ചെന്നും സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായുള്ള തർക്കം വ്യക്തിപരമല്ലെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായുള്ള തർക്കം വ്യക്തിപരമെന്ന് ചിത്രീകരിക്കരുത്. തീരുമാനങ്ങൾ ​ഗവർണറെ അറിയിക്കണമെന്നാണ് ചട്ടം. അറിയിക്കാത്തത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ...

പൗരത്വ ഭേദഗതി നിയമം; ‘ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് തെറ്റ്, സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് ചട്ടലംഘനം’: പിണറായി സർക്കാരിനെതിരെ പിഎസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് ...

‘സർക്കാരിന്റെ വീഴ്ചയെക്കുറിച്ചാണ് ​ഗവർണർ പറഞ്ഞത്, റൂൾസ് ഓഫ് ബിസിനസാണ് ചൂണ്ടിക്കാട്ടിയത്. സർക്കാർ ഭരണഘടനാപരമായി പ്രവർത്തിക്കണം’: എ കെ ബാലന് മറുപടിയുമായി വി മുരളീധരൻ

തിരുവനന്തപുരം: നിയമമന്ത്രി എ കെ ബാലന് മറുപടിയുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. റൂൾസ് ഓഫ് ബിസിനസാണ് ​ഗവർണർ ചൂണ്ടിക്കാട്ടിയത്. സർക്കാരിന്റെ വീഴ്ചയെക്കുറിച്ചാണ് ​ഗവർണർ പറഞ്ഞതെന്നും അദ്ദേഹം ...

എ.കെ ബാലന്‍ പറയുന്നു സുപ്രിം കോടതിയില്‍ കേസ് നല്‍കുന്ന വിവരം ഗവര്‍ണറെ അറിയിക്കണമെന്ന് ചട്ടത്തിലുണ്ടെന്ന്, അങ്ങനെ ഇല്ലെന്ന് സിപിഎം മുഖപത്രം: വ്യക്തതയില്ലാതെ സര്‍ക്കാരും പാര്‍ട്ടിയും

തിരുവനന്തപുരം: ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ സ്വന്തം പദവിയുടെ വലിപ്പം അറിയാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഏതോ തെറ്റിദ്ധാരണയുടെ പേരില്‍ ഗവര്‍ണര്‍ നിയമങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സര്‍ക്കാരിനെ വിമര്‍ശിക്കുകയാണെന്നും സിപിഎം മുഖപത്രമായ ...

സര്‍ക്കാര്‍ തോറ്റു, ഗവര്‍ണര്‍ ജയിച്ചു: മുഖ്യമന്ത്രിയ്ക്ക് വീഴ്ച പറ്റിയെന്ന് പരോക്ഷമായി സമ്മതിച്ച് എ.കെ ബാലന്‍, സുപ്രിം കോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കണമെന്ന് ചട്ടത്തിലുണ്ടെന്ന് നിയമമന്ത്രി, നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കും

തിരുവനന്തപുരം: സുപ്രിം കോടതിയെ സമീപിക്കുന്നത് ഗവർണറെ അറിയിക്കണമെന്ന് ചട്ടത്തിലുണ്ടെന്ന് സമ്മതിച്ച് നിയമമന്ത്രി എ കെ ബാലൻ.  കേന്ദ്രവുമായി ഏറ്റുമുട്ടല്‍ ഉള്ള വിഷയമാണെങ്കില്‍ ഗവര്‍ണറെ അറിയിക്കണമെന്നാണ് ബിസിനസ് റൂളിലെ ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist