governor aarif muhammad khan

‘ധാർമികതയ്ക്കും നിയമത്തിനും നിരക്കാത്ത ചിലത് ചെയ്യേണ്ടിവന്നു, ഇനി തെറ്റ് തുടരാൻ വയ്യ’; ചാൻസലർ പദവിയിൽ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധാർമികതയ്ക്കും നിയമത്തിനും നിയമത്തിനും നിരക്കാത്ത ചിലത് ചെയ്യേണ്ടിവന്നു. ഇനി തെറ്റ് ...

‘ദു​ഖ​വും നാ​ണ​ക്കേ​ടും തോ​ന്നു​ന്നു’;​ ആ​ല​പ്പു​ഴ​യി​ലെ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ പ്ര​തി​ക​രിച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. സം​ഭ​വ​ത്തി​ല്‍ ദു​ഖ​വും നാ​ണ​ക്കേ​ടും തോ​ന്നു​ന്നു​വെ​ന്ന് ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. ആ​രും നി​യ​മം കൈ​യി​ലെ​ടു​ക്ക​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹം. രാ​ഷ്ട്രീ​യ ...

‘പു​ന​ർ​നി​യ​മ​നം ന​ൽ​കു​ന്ന​തി​ന് ഗ​വ​ര്‍​ണ​ര്‍​ക്ക് ക​ത്തെ​ഴു​താ​നു​ള്ള അ​ധി​കാ​രം മ​ന്ത്രി​ക്കി​ല്ല’; മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​നെ​തി​രെ തുറന്നടിച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

കൊ​ച്ചി: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റാ​യി ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നെ പു​ന​ർ​നി​യ​മി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​നെ​തി​രേ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. പു​ന​ർ​നി​യ​മ​നം ന​ൽ​കു​ന്ന​തി​ന് ...

‘ചാന്‍സലര്‍ സ്ഥാനം മോഹിക്കുന്നില്ല, ​ഗവർണർ തുടരണമെന്നാണ് ആ​ഗ്രഹം’; മറുപടിയുമായി മുഖ്യമന്ത്രി

സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് ...

‘സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല, മുഖ്യമന്ത്രി ചാന്‍സിലറാകുന്നതാണ് നല്ലത്,നേരിട്ട് നിയമനങ്ങള്‍ നടത്തിക്കോളൂ’; നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണ്ണര്‍

സര്‍വകലാശാലകളിലെ നിയമന വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിയെ ചാന്‍സിലര്‍ ആക്കുന്നതാണ് നല്ലതെന്നും ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് നല്‍കാന്‍ ...

‘ഗവര്‍ണ്ണറുടെ കത്ത്, മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി’; ഭരണഘടനയെ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ ഗവര്‍ണ്ണര്‍ തുറന്ന് കാണിച്ചിരിക്കുകയാണെന്ന് കെ സുരേന്ദ്രന്‍

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഭരണഘടനയെ അട്ടിമറിക്കാനുള്ള ...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മോഫിയയുടെ വീട്ടിലേക്ക്

ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീനിന്റെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിക്കും. രണ്ട് മണിയോടെ അദ്ദേഹം മോഫിയയുടെ ആലുവയിലെ വീട്ടിലെത്തും. ...

‘അണക്കെട്ട് പഴയതാണ്, പുതിയ ഡാം വേണം’; വിഷയത്തില്‍ തനിക്കുള്ള ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ പ്രതികരണവുമായി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ തനിക്കുള്ള ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ...

‘പ്രകൃതിക്ഷോഭത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ് കേരളത്തിന്റെ മനസ്’- ഗവര്‍ണര്‍

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ വില്ലേജില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ...

”നമ്മള്‍ ജീവിക്കുന്നത് പാകിസ്ഥാനിലല്ല, എല്ലാവരുടെയും അവകാശങ്ങള്‍ക്ക് തുല്യത നല്‍കുന്ന ഓരേയൊരു ഭരണഘടന ഇന്ത്യയുടെ മാത്രം’: ആരിഫ് മുഹമ്മദ് ഖാന്‍

ഡല്‍ഹി: എല്ലാവരുടെയും അവകാശങ്ങള്‍ക്ക് തുല്യത നല്‍കുന്ന ഓരേയൊരു ഭരണഘടന ഇന്ത്യയുടെ മാത്രമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യത്തെ എല്ലാ ജനങ്ങളും തുല്യരാകുമ്പോള്‍ ഭൂരിപക്ഷം- ന്യൂനപക്ഷം ...

വീണ്ടും മുത്തച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച്‌ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍; ഇത്തവണ കുടുംബത്തിലേക്കെത്തിയത് മൂന്നു പേർ

ഡല്‍ഹി: വീണ്ടും മുത്തച്ഛനായതിന്റെ സന്തോഷം പങ്ക് വെച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മകന്‍ മുസ്തഫയ്ക്ക് രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമടക്കം മൂന്ന് കുട്ടികളാണ് ഇന്ന് ...

‘സ്ത്രീ​ധ​നം വാ​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്രം അ​ഡ്മി​ഷ​ന്’‍; വ്യത്യസ്ത നി​ര്‍​ദേ​ശ​വു​മാ​യി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

കൊ​ച്ചി: സ്ത്രീ​ധ​നം വാ​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മേ സ​ര്‍​വ​ക​ലാ​ശാ​ല പ്ര​വേ​ശ​നം ന​ല്‍​കാ​വൂയെ​ന്ന് നിർദ്ദേവുമായി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. സ്ത്രീ​ധ​ന സമ്പ്ര​ദാ​യം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇ​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം ...

കേരള ചരിത്രത്തിൽ ആദ്യം; സ്ത്രീ സുരക്ഷിത കേരളത്തിനായി ഉപവാസമാരംഭിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും, സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആഹ്വാനം ചെയ്ത ഉപവാസം ആരംഭിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ...

കേരളത്തിലെ സ്‌ത്രീകള്‍ക്കെതിരായ ആക്രമണങ്ങൾ; ഉപവാസ സമരവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

​തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവാസസമരവുമായി രംഗത്ത്. നാളെ രാവിലെ തിരുവനന്തപുരം ഗാന്ധിഭവനിലാണ് ...

” സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായി വിവാഹബന്ധം വേണ്ടെന്ന് വെയ്ക്കാൻ പെൺകുട്ടികൾ തയ്യാറാകണം; എല്ലാകാര്യത്തിലും മുന്നിലായ കേരളം ഇതുപോലെയുള്ള കാര്യങ്ങളിൽ പിന്നിൽ”; വിസ്മയയുടെ വീട്ടില്‍ സന്ദർശനം നടത്തി ഗവർണർ

കൊല്ലം: പോരുവഴിയില്‍ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ വീട്ടില്‍ സന്ദർശനം നടത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വിസ്മയയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ഗവർണർ വികാരഭരിതനായി. ...

എം.പി രമ്യ ഹരിദാസ് രാജ്ഭവനിൽ; സിപിഎം പ്രവര്‍ത്തകർക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി

ആലത്തൂര്‍: തനിക്ക് നേരെ ഭീഷണിയുണ്ടായ സാഹചര്യത്തില്‍ ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു പരാതി നല്‍കി. തനിക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ ...

പ​തി​ന​ഞ്ചാം നിയമസഭാസമ്മേളനം; ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ആ​ദ്യ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​തി​ന്. തു​ട​ര്‍​ഭ​ര​ണ നേ​ട്ട​ത്തെ​ക്കു​റി​ച്ചാ​കും ആ​ദ്യ ഭാ​ഗം. സ​ര്‍​ക്കാ​രി​നു തു​ട​ര്‍​ഭ​ര​ണം ...

‘ആര്‍ എല്‍ ഭാട്ടിയയുടെ ദേഹവിയോഗം അതീവ ദു:ഖകരം, ഗവര്‍ണര്‍, വിദേശകാര്യ സഹമന്ത്രി, മികച്ച പാര്‍ലമെന്റേറിയന്‍ എന്നീ നിലകളിലുള്ള സേവനം എക്കാലവും സ്മരിക്കപ്പെടും’; അനുശോചിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മുന്‍ കേരള ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്ടിയയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 'മുന്‍ കേരള ഗവര്‍ണര്‍ ശ്രീ ആര്‍ എല്‍ ഭാട്ടിയയുടെ ...

മുഖ്യമന്ത്രി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു; രാജികത്ത് കൈമാറി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു രാജികത്ത് കൈമാറി. രാവിലെ മന്ത്രിസഭയുടെ അവസാന യോഗം നടന്നു. യോഗത്തില്‍ മുഖ്യമന്ത്രി എല്ലാവര്‍ക്കും നന്ദിപറഞ്ഞു. ...

ജലീലിനെതിരായ ബന്ധുനിയമന വിവാദം; പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മന്ത്രി കെ.ടി.ജലീലിനെതിരായ ബന്ധുനിയമന വിവാദത്തിൽ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകായുക്ത വിധി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. 'രേഖകള്‍ ഞാന്‍ കണ്ടിട്ടില്ല. ആദ്യം ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist