governor aarif muhammad khan

പമ്പയില്‍ നിന്ന് ഇരുമുടികെട്ടുമായി കാൽനടയായി സന്നിധാനത്തേക്ക്; ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. പമ്പയില്‍ നിന്ന് ഇരുമുടി നിറച്ച്‌ കെട്ടുമേന്തി സ്വാമി അയ്യപ്പന്‍ റോഡ് വഴി നടന്നാണ് ഗവര്‍ണര്‍ സന്നിധാനത്ത് എത്തിയത്. ...

ശബരിമല ക്ഷേത്രനട തുറന്നു; ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ദര്‍ശനം നടത്തും

പത്തനംതിട്ട: മേടമാസ പൂജകള്‍ക്കും വിഷുപൂജകള്‍ക്കുമായി ശബരിമല ക്ഷേത്രനട തുറന്നു. ശനിയാഴ്ച വൈകുന്നേരം തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നട തുറന്ന് ദീപം ...

രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ടെക്നോസിറ്റിയില്‍ ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ടെക്നോസിറ്റി (കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി (ഡിജിറ്റല്‍ യൂണിവേഴ്സിറ്റി)) ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ ആരിഫ് ...

‘ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി’; ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് ...

എം ബി രാജേഷിന്റെ ഭാര്യയുടെ വിവാദ നിയമനം: ഉദ്യോഗാര്‍ഥികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരായ പാര്‍ട്ടി ബന്ധുക്കളെ വിവിധ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ തിരുകിക്കറ്റുന്നത് വിവാദമായിരിക്കേ, മുന്‍ എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനവും കൂടുതത്തില്‍ വിവാദത്തിലേയ്ക്ക്. എം ബി ...

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം; സംഭാവന നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാമക്ഷേത്ര നിര്‍മാണം മതപരമായ ഒരു വിഷയമല്ലെന്നും ഭാരതത്തിന്റെ ദേശീയതയുടെയും അഭിമാനത്തിന്റെയും പ്രതീകമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ...

‘ലോക രാജ്യങ്ങളുടെ ഫാര്‍മസിയായി ഇന്ത്യ മാറി’; റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: വസുധൈവ കുടുംബകം എന്ന ഭാരതീയ പാരമ്പര്യം അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ലോക രാജ്യങ്ങളുടെ ഫാര്‍മസിയായി ഇന്ത്യ മാറിയെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ...

നയ പ്രഖ്യാപന പ്രസംഗം; കരടിന് അംഗീകാരം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തിരുവന്തപുരം: നയ പ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കാര്‍ഡില്‍ ഒരു തിരുത്തലും നിര്‍ദ്ദേശിക്കാതെയാണ് ഗവര്‍ണര്‍ കാര്‍ഡിന് അംഗീകാരം നല്‍കിയത്. കഴിഞ്ഞ ...

ബാര്‍ കോഴക്കേസില്‍ പുനഃരന്വേഷണം; നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ബാര്‍ കോഴക്കേസില്‍ പുനഃരന്വേഷണത്തിന് അനുമതി നല്‍കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനഃരന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച ഫയല്‍ ഗവര്‍ണര്‍ മടക്കി. അന്വേഷണത്തിന് ഉത്തരവിടാന്‍ സമയമായെന്ന് ...

‘യേ​ശു​ദേ​വ​ന്‍ പി​റ​ന്ന​തി​ന്‍റെ ആ​ഘോ​ഷ​മാ​യ ക്രി​സ്മ​സ്, ഐ​ശ്വ​ര്യ​വും ഒ​രു​മ​യും സ​മാ​ധാ​ന​വും കൊ​ണ്ട് ആ​ഹ്ലാ​ദ​പ്ര​ദ​മാ​ക​ട്ടെ’; ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. യേ​ശു​ദേ​വ​ന്‍ പി​റ​ന്ന​തി​ന്‍റെ ആ​ഘോ​ഷ​മാ​യ ക്രി​സ്മ​സ്, ഐ​ശ്വ​ര്യ​വും ഒ​രു​മ​യും സ​മാ​ധാ​ന​വും കൊ​ണ്ട് ആ​ഹ്ലാ​ദ​പ്ര​ദ​മാ​ക​ട്ടെ ഈ ...

‘സഭ വിളിക്കേണ്ട അടിയന്തിര സാഹചര്യം വിശദീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ല’; മുഖ്യമന്ത്രി അയച്ച കത്തിന് ഗവര്‍ണറുടെ മറുപടി

തിരുവനന്തപുരം: കര്‍ഷക ബില്ലിനെതിരെ പ്രമേയം പാസാക്കാന്‍ ചേരാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിന് ...

”നിയമസഭ ജനങ്ങളുടെ നികുതിപ്പണം കളയാന്‍’; ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമെന്ന് വി മുരളീധരൻ

എറണാകുളം: കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരാനുള്ള കേരള സര്‍ക്കാരിന്‍റെ തീരുമാനത്തിന് അനുമതി നല്‍കാത്ത ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാന്‍റെ നടപടിയെ സ്വാഗതം ...

‘ഗവർണറുടെ നടപടി സ്വാഗതാർഹം’: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് നിയമമാകുകയും ചെയ്ത കാർഷിക പരിഷ്കരണ നിയമം തള്ളിക്കൊണ്ടും ഭേദഗതി നിരാകരിച്ചുകൊണ്ടും പ്രമേയം പാസാക്കുന്നതിന് വേണ്ടി പ്രത്യേക നിയമസഭാ ...

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമം തള്ളാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി; സഭ ചേരേണ്ട അടിയന്തര സാഹചര്യം ഇല്ലെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സർക്കാർ വിശദീകരണം തള്ളി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. പ്ര​ത്യേ​ക സ​ഭാ ...

‘സ്പീക്കര്‍ക്കെതിരെ അന്വേഷണം വേണം’; ഗവര്‍ണര്‍ക്ക് കത്ത് നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തലയുടെ കത്ത്. നിയമസഭയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളിലെ ചട്ടലംഘനം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കത്ത്. ...

പോലീസ് നിയമ ഭേദഗതി; ഓർഡിനൻസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കാനൊരുങ്ങി പിണറായി സർക്കാർ

തിരുവനന്തപുരം: വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പോലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. തീരുമാനത്തിന്റെ സാഹചര്യം ഗവര്‍ണറെ ബോധ്യപ്പെടുത്താനാണ് ...

കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍ രാ​ജ് ഭ​വ​നി​ല്‍ മ​ട​ങ്ങി​യെ​ത്തി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്നു ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വി​ട്ടു. ചൊവ്വാഴ്ച നടന്ന പ​രി​ശോ​ധ​ന​യി​ലാണ് കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യ​ത്. തു​ട​ര്‍​ന്നു ...

കെ.ടി.ജലീലിന്റെ പി.എച്ച്​.ഡിയില്‍ നിറയെ തെറ്റുകൾ​; പരിശോധിക്കാന്‍ നിര്‍ദേശം നൽകി ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാന്‍

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ പി.എച്ച്​.ഡിക്കെതിരായ പരാതി പരിശോധിച്ച്‌​ ഉചിതമായ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാന്‍ നിര്‍ദേശം നല്‍കി. ജലീല്‍ പി.എച്ച്​.ഡി നേടിയ കേരള സര്‍വകലാശാലക്കാണ്​ ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist