‘ആ കുട്ടിയെ ആംഗർ മാനേജ്മെന്റ് ക്ലാസിന് അയക്കൂ’ ; ഗ്രേറ്റ തൻബർഗിനെതിരെ പരിഹാസവുമായി ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ : ഗാസയിലേക്ക് സഹായം എത്തിക്കാൻ പോകുന്നതിനിടെ ഇസ്രായേൽ സൈന്യം തടഞ്ഞ് നാടുകടത്തിയ ഗ്രേറ്റ തൻബർഗിനെതിരെ പരിഹാസവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രേറ്റ തൻബർഗ് ഒരു ...