ആറു വയസ്സ് പൂർത്തിയാകാതെ ഒന്നാം ക്ലാസ് പ്രവേശനം തേടരുത്.മൂന്നു വയസ്സിനു മുൻപ് പ്രീസ്‌കൂൾ പ്രവേശനവും പാടില്ല;ഹർജി നൽകിയ രക്ഷിതാക്കൾ കുറ്റക്കാരെന്ന് ഗുജറാത്ത് ഹൈക്കോടതി.
ഗുജറാത്ത്: മൂന്ന് വയസ് തികയാത്ത കുട്ടികളെ പ്രീ സ്‌കൂളിൽ ചേർക്കുന്നത് നിയമവിരുദ്ധമെന്ന് കോടതി. ജൂൺ ഒന്നിന് 6 വയസ് തികയാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസിൽ അഡ്മിഷൻ നൽകാൻ ...