gujarath

യു പിയിൽ മതപരിവർത്തന മാഫിയക്കെതിരെ നടപടി തുടരുന്നു; ഗുജറാത്ത് വ്യവസായി നിരീക്ഷണത്തിൽ

ലഖ്നൗ: മതപരിവർത്തന മാഫിയക്കെതിരെ കർശന നടപടി തുടർന്ന് യോഗി സർക്കാർ. ഗുജറാത്ത് വ്യവസായി അബ്ദുള്ള ഫെഫ്ദേവാലയുടെ നടപടികൾ യു പി ഭീകരവിരുദ്ധ സ്ക്വാഡ് കർശനമായി നിരീക്ഷിച്ചു വരികയാണെന്ന് ...

പാകിസ്ഥാനിൽ അതിക്രമങ്ങൾക്ക് വിധേയരായ 11 ഹിന്ദുക്കൾക്ക് കൂടി ഇന്ത്യ പൗരത്വം നൽകി

അഹമ്മദാബാദ്: പാകിസ്ഥാനിൽ അതിക്രമങ്ങൾക്ക് വിധേയരായ 11 ഹിന്ദുക്കൾക്ക് കൂടി ഇന്ത്യ പൗരത്വം നൽകി. അഹമ്മദാബാദ് ജില്ലാ കളക്ടറുടെ വസതിയിൽ പ്രത്യേകം സജ്ജീകരിച്ച  ക്യാമ്പിൽ വെച്ചായിരുന്നു പൗരത്വ വിതരണം. ...

24 മണിക്കൂറിൽ 21 കൊവിഡ് രോഗികൾ മാത്രം; ഗുജറാത്തും നിയന്ത്രണങ്ങൾ പിൻവലിക്കുന്നു

അഹമ്മദാബാദ്: കൊവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടായതിനെ തുടർന്ന് ഗുജറാത്തും നിയന്ത്രണങ്ങൾ പിൻവലിക്കുന്നു. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചത്. പ്രധാന ...

ഇന്ധന വിലവർദ്ധനവ് നേരിടാൻ പുതിയ നീക്കവുമായി ഗുജറാത്ത് സർക്കാർ; 870 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു

ഡൽഹി: ഇന്ധന വിലക്കയറ്റം ആഗോള തലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ അത് മറികടക്കാൻ പുതിയ വാഹന നയവുമായി ഗുജറത്ത് സർക്കാർ. ഇതിനായി 870 കോടി രൂപ മാറ്റി വെച്ചതായി ...

വൻ നാശം വിതച്ച് ടൗട്ടേ ഗുജറാത്തിൽ; ശക്തമായ കാറ്റും മഴയും; ആയിരക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു

അഹമ്മദാബാദ്: ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിൽ പ്രവേശിച്ചു. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേയുടെ സ്വധീനത്തിൽ ഗുജറാത്തിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന കോവിഡ് ...

കാസർകോട്ട് ഓക്സിജൻ പ്രതിസന്ധി രൂക്ഷം; ഗുജറാത്തിൽ നിന്നും ഓക്സിജൻ എത്തിക്കാൻ ശ്രമവുമായി കേരളം

കാസർകോട്: കാസര്‍കോട്ടെ ഓക്‌സിജന്‍ പ്രതിസന്ധി മറികടക്കാൻ ശ്രമങ്ങളാരംഭിച്ച് സംസ്ഥാന സർക്കാർ. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ഗുജറാത്തിൽ നിന്നും ഓക്‌സിജന്‍ എത്തിക്കാന്‍ ശ്രമങ്ങൾ ആരംഭിച്ചതായും മന്ത്രി ഇ ശ്രീധരൻ അറിയിച്ചു. ...

നായയെ മർദ്ദിച്ച് അവശനാക്കിയ ശേഷം അരക്കിലോമീറ്റർ സ്കൂട്ടറിൽ കെട്ടി വലിച്ചു; പ്രതി ഇജാസ് ഷെയ്ഖിനെ വളഞ്ഞിട്ട് തല്ലി ബോധം കെടുത്തിയ ശേഷം നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു, സംഭവം ഗുജറാത്തിൽ

അഹമ്മദാബാദ്: നായയോട് കണ്ണില്ലാത്ത ക്രൂരത കാട്ടിയ യുവാവിനെ തല്ലി ബോധം കെടുത്തിയ ശേഷം നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. ഗുജറാത്തിലാണ് സംഭവം. വ്യാഴാഴ്ചയായിരുന്നു ഇജാസ് ഷെയ്ഖ് നായയോട് ക്രൂരത ...

‘ലൗ ജിഹാദ് നിരോധിക്കാൻ ‘ധർമ്മ സ്വാതന്ത്ര്യ നിയമം‘; ബിൽ അവതരിപ്പിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ

അഹമ്മദാബാദ്: ലൗ ജിഹാദ് നിരോധിക്കാനുള്ള നിയമം ഉടൻ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. നടപ്പ് ബജറ്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം ...

‘പെൺകുട്ടികളെ വഴിതെറ്റിക്കാൻ മതഭ്രാന്തന്മാരെ അനുവദിക്കില്ല‘; ലൗ ജിഹാദിനെതിരെ നിയമം നിർമ്മിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ

വഡോദര: ലൗ ജിഹാദിനെതിരെ നിയമം നിർമ്മിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ...

‘കൊവിഡിനെ ഏറ്റവും ഫലപ്രദമായി നേരിട്ട് ഉത്തർ പ്രദേശും ബിഹാറും ഗുജറാത്തും‘; രോഗവ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം

ഡൽഹി: രാജ്യത്ത് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട് ഒരു വർഷം പിന്നിടുമ്പോൾ രോഗബാധയിലെ നിയന്ത്രണമില്ലാത്ത വർദ്ധനവ് തുടർന്ന് കേരളം. രാജ്യത്തെ ആകെ പത്ത് മില്ല്യൺ ജനങ്ങൾക്ക് രോഗം ...

കൊറോണ ഗവേഷണത്തിൽ നിർണ്ണായക നേട്ടവുമായി ഗുജറാത്ത് ആരോഗ്യവകുപ്പ്; വൈറസിന്റെ ജനിത ഘടനാ ക്രമീകരണം ഡീകോഡ് ചെയ്തു

കൊറോണ ഗവേഷണത്തിൽ നിർണ്ണായക നേട്ടവുമായി ഗുജറാത്തിലെ സർക്കാർ ലാബ്. വൈറസിന്റെ ജനിതക ഘടനാ ക്രമീകരണം ഡീകോഡ് ചെയ്യുന്നതിൽ ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് സെന്ററിലെ ഗവേഷകർ വിജയിച്ചതായി ദേശീയ ...

ഗുജറാത്തിലെ വ്യവസായശാലയിൽ പൊട്ടിത്തെറി; എട്ട് മരണം

വഡോദര: ഗുജറാത്തിലെ വ്യവസായശാലയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വഡോദര ജില്ലയിലെ വ്യാവസായിക മെഡിക്കൽ ഗ്യാസ് നിർമ്മാണ കേന്ദ്രത്തിലായിരുന്നു സംഭവം. രാവിലെ പതിനൊന്ന് ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist