Halal

സിമന്റിനും കമ്പിയ്ക്കും വരെ ഹലാൽ സർട്ടിഫിക്കറ്റ്!; ഇത് ഞെട്ടിക്കുന്നു; ഹലാൽ ഹർജികളിൽ സുപ്രീംകോടതിയിൽ യുപി സർക്കാർ

ന്യൂഡൽഹി: മാംസം അല്ലാത്ത വസ്തുക്കൾക്കും ഹലാൽ സർട്ടിഫിക്കേഷൻ നൽകുന്നത് ഞെട്ടൽ ഉളവാക്കുന്നതായി യുപി സർക്കാർ സുപ്രീംകോടതിയിൽ. ഹലാൽ ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ തീരുമാനത്തിനെതിരെ നൽകിയ ഹർജികൾ ...

യാത്രികർക്ക് ഇനി ഹലാൽ ഭക്ഷണം നൽകില്ല; നയം വ്യക്തമാക്കി എയർ ഇന്ത്യ; നിരവധി പരിഷ്കാരങ്ങൾ

ന്യൂഡൽഹി: യാത്രയ്ക്കിടെ ഹലാൽ ഭക്ഷണം വിതരണം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി എയർ ഇന്ത്യ. ഇനി തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രമേ ഹലാൽ ഭക്ഷണം നൽകുകയുള്ളൂ എന്നാണ് വിമാനക്കമ്പനിയുടെ പ്രതികരണം. ...

ഡേറ്റിംഗ് ആപ്പ് അനിസ്ലാമികം, ഹലാൽ മാര്യേജ് ആപ്പുകളുടെ ട്രെൻഡിൽ പാകിസ്താൻ; റിഷ്തആന്റിമാരുടെ പണി പോയി,ഷാപ്പറൗൺ സേവനത്തിൽ ത്രില്ലടിച്ച് പൗരന്മാർ

ഇസ്ലാമാബാദ്; പാകിസ്താനിൽ വിവാഹ അപ്ലിക്കേഷനുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഡേറ്റിംഗ് മാന്യതയ്ക്ക് നിരക്കാത്തതും അനിസ്ലാമികമെന്നും കരുതുന്ന രാജ്യത്താണ് ഹലാൽ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആപ്പുകൾ ഉയർന്നുവരുന്നത്. പരമ്പരാഗത ...

ഹലാലിന് പകരം ‘മനുഷ്യത്വം’ നൽകണം സോനു സൂദിനെതിരെ കങ്കണ റണാവത്ത്

ന്യൂഡൽഹി: കൻവാർ യാത്ര വഴിയുള്ള ഭക്ഷണശാലകളിൽ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നിർദേശത്തിനെതിരെ രംഗത്തെത്തിയ നടൻ സോനു സൂദിനെ വിമർശിച്ച് ബിജെപി എംപി നടി കങ്കണ ...

ഹലാൽ ഉൽപ്പന്നങ്ങൾ നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ

ലക്‌നൗ: ഹലാൽ സർട്ടിഫിക്കേഷനോടെ വരുന്ന ഉൽപ്പന്നങ്ങൾ നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. ഹലാൽ ഉൽപ്പന്നങ്ങളുടെ നിർമാണം, ശേഖരണം, വിതരണം, വിൽപ്പന എന്നിവയാണ് നിരോധിച്ചത്. ഹലാൽ സർട്ടിഫിക്കറ്റ് വ്യാജമായി ഉപയോഗിച്ച് ...

വ്യാജ രേഖകൾ ഉപയോഗിച്ച് ഹലാൽ സർട്ടിഫിക്കേറ്റ്; നിരവധി സ്ഥാപനങ്ങൾക്കെതിരെ കേസ് എടുത്ത് യുപി പോലീസ്; കർശന നടപടി സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം

ലക്‌നൗ: വ്യാജ ഹലാൽ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി സാധനങ്ങൾ വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കേസ് എടുത്ത് പോലീസ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് നടപടി. സംഭവത്തിൽ വിശദമായ ...

ഹലാൽ വേണ്ടേ വേണ്ടാ; സമൂഹമാദ്ധ്യമങ്ങളിൽ ഹലാൽ വിരുദ്ധ ക്യാമ്പെയ്ൻ ശക്തം

ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിൽ ഹലാൽ വിരുദ്ധ ക്യാമ്പെയ്ൻ ശക്തമാകുന്നു.ട്വിറ്ററിൽ, സേ നോ ടു ഹലാൽ എന്ന ഹാഷ്ടാഗ് ഇന്ത്യയിൽ ട്രെഡിംഗ് ആയിരിക്കുകയാണ്. 20,000 ലധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ ...

അടിസ്ഥാന സൗകര്യങ്ങളില്ല; കർണാടകയിലെ അറവുശാലകൾക്ക് സർക്കാർ നോട്ടീസ് നൽകി; ഹലാൽ ബഹിഷ്കരണവുമായി ഹിന്ദു സംഘടനകൾ

ബംഗലൂരു: കർണാടകയിലെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അറവുശാലകൾക്ക് സർക്കാർ നോട്ടീസ് നൽകി. കശാപ്പിന് മുമ്പ് മൃഗങ്ങളെ ബോധരഹിതമാക്കാൻ സൗകര്യമില്ലെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്. നോട്ടീസിന് തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ ഇവയുടെ ...

‘ഉഗാദിക്ക് ഹലാൽ മാംസം ബഹിഷ്കരിക്കണം‘: ആഹ്വാനവുമായി കർണാടകയിലെ ഹിന്ദു സംഘടനകൾ

ബംഗലൂരു: കർണാടകയിൽ പുതുവത്സരാഘോഷമായ ഉഗാദിക്ക് ഹലാൽ മാംസം ബഹിഷ്കരിക്കണം എന്ന ആഹ്വാനവുമായി ഹിന്ദു സംഘടനകൾ. ഹലാൽ മാംസം ഇസ്ലാമിക ആചാര പ്രകാരം തയ്യാറാക്കുന്നതാണ്. മറ്റൊരു ദൈവത്തിന് സമർപ്പിക്കപ്പെട്ട ...

‘ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിക്കുന്നു‘; ദേവസ്വം ബോർഡിനെതിരെ ഭക്തർ ഹൈക്കോടതിയിൽ

കൊച്ചി: ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിക്കുന്നതിനെതിരെ ഭക്തർ ഹൈക്കോടതിയെ സമീപിച്ചു. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്ജെആര്‍ കുമാറാണ് ഇതുമായി ബന്ധപ്പെട്ട് ഹർജി നൽകിയത്. മറ്റ് മതസ്ഥരുടെ ...

ബോർഡിംഗ് സ്കൂളിലേക്ക് ഹലാൽ ഇറച്ചി ആവശ്യപ്പെട്ട് ടെണ്ടർ; ഹിന്ദു വിദ്യാർത്ഥികളെ നിർബന്ധിച്ച് ഹലാൽ ഭക്ഷണം കഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബജ്രംഗ് ദൾ

ഡെറാഡൂൺ: ബോർഡിംഗ് സ്കൂളിലേക്ക് ഹലാൽ ഇറച്ചി ആവശ്യപ്പെട്ട് ടെണ്ടർ ക്ഷണിച്ചതിനെതിരെ പ്രതിഷേധവുമായി ബജ്രംഗ് ദൾ. ഡെറാഡൂണിലെ വെൽഹാം ബോയ്സ് സ്കൂളിൽ ഹലാൽ ഇറച്ചി വിതരണം ചെയ്യാൻ ടെണ്ടർ ...

‘അഭിനവ യൂദാസിനും ഇളമുറക്കാരനും വിശ്വാസികൾ മാപ്പ് നൽകില്ല‘; ഹലാലിനെയും ഹഗിയ സോഫിയയുടെ ഇസ്ലാമികവത്കരണത്തെയും ന്യായീകരിച്ച ഉമ്മൻ ചണ്ടിക്കും മകനുമെതിരെ നോബിൾ മാത്യു

ഉമ്മൻ ചാണ്ടിയെ അഭിനവ യൂദാസെന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ് അഡ്വക്കേറ്റ് നോബിൾ മാത്യു. ലീഗ് വേദിയിൽ കയറി ഹലാലിനെയും ഹഗിയ സോഫിയയുടെ ഇസ്ലാമികവത്കരണത്തെയും ന്യായീകരിച്ച ഉമ്മൻ ചാണ്ടിക്കും ...

‘ചൈനീസ് വാക്സിൻ ഹറാം‘; ഹലാലെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രമേ ഇന്ത്യൻ വാക്സിനും സ്വീകരിക്കൂവെന്ന് ഒരു വിഭാഗം മുസ്ലിം പണ്ഡിതർ, പരിഹാസവുമായി ബിജെപി

ഡൽഹി: ലോകരാജ്യങ്ങളും ഒപ്പം ഇന്ത്യയും കൊവിഡ് വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോൾ ഭിന്നതയുടെ സ്വരവുമായി ഒരു വിഭാഗം മുസ്ലീം പണ്ഡിതന്മാർ. വാക്സിനിൽ പന്നിക്കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist