haridwar

റെയിൽവേ ഭൂമി കയ്യേറി മസ്ജിദ് നിർമ്മാണം; പൊളിച്ച് നീക്കി സർക്കാർ

ഡെറാഡൂൺ: ഹരിദ്വാറിൽ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച മസിജിന്റെ ഭാഗങ്ങൾ പൊളിച്ച് നീക്കി സംസ്ഥാന സർക്കാർ. ലക്‌സർ താലൂക്കിലെ മസ്ജിദിന് നേരെയാണ് സർക്കാർ നടപടി സ്വീകരിച്ചത്. ഭൂമി ...

ഭീതിയും വിസ്മയവും തീർത്ത് ഹരിദ്വാറിൽ ആകാശത്ത് പടുകൂറ്റൻ ഷെൽഫ് മേഘം; വീഡിയോ

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടെ, ഹരിദ്വാറിൽ പ്രത്യക്ഷപ്പെട്ട ഷെൽഫ് മേഘം കാഴ്ചക്കാരിൽ ഒരേ സമയം ഭീതിയും വിസ്മയവും സൃഷ്ടിച്ചു. ആകാശത്ത് നിന്നും ഭൂമിയിലേക്ക് ഇറങ്ങി ...

ഒരു ചുമലിൽ 101 വയസുള്ള മുത്തശ്ശി, മറുചുമലിൽ മഹാദേവന് അഭിഷേകം ചെയ്യാനുള്ള ഗംഗാ ജലം; ഭക്തിയുടെ ആവേശം നിറച്ച് യുവാവിന്റെ കൻവാർ യാത്ര

ഉത്തർ പ്രദേശ്: ബാഹുക്കൾക്ക് ബലമുള്ളവനാണ് യഥാർത്ഥ ബാഹുബലിയെങ്കിൽ ഇതാ, മുപ്പത്തിയഞ്ച് വയസുകാരനായ നിർമാണ തൊഴിലാളി ദേവകുമാറാണ് ആ പേരിന് അർഹൻ. ഹരിദ്വാറിൽ നിന്ന് ഖുർജയിലെ തന്റെ ജന്മനാടായ ...

ശക്തമായ കാറ്റും മഴയും; ഹരിദ്വാറിൽ 200 വർഷം പഴക്കമുള്ള ആൽമരം കടപുഴകി വീണു; വിനോദ സഞ്ചാരിയുൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: ഹരിദ്വാറിൽ വർഷങ്ങൾ പഴക്കം ചെന്ന ആൽമരം കടപുഴകി വീണ് വിനോദ സഞ്ചാരി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജ്വാലാപൂരിൽ അൻസാരി മാർക്കറ്റിന് ...

സുകുമാര കുറുപ്പിനെ തേടി ക്രൈംബ്രാഞ്ച് സം​ഘം ഹരിദ്വാറിലേക്ക്

സുകുമാര കുറുപ്പിനെ കണ്ടതായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. ഹരിദ്വാര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ പുറപ്പെടും. പത്തനംതിട്ട ബിവറേജസ് ...

കുംഭമേള നേരത്തെ അവസാനിപ്പിക്കില്ല; ഏപ്രിൽ 30 വരെ തുടരും

ഡല്‍ഹി: കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനാല്‍ ഇന്ന് അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കില്ലെന്നും ഏപ്രില്‍ 30 വരെ തുടരുമെന്നും അധികൃര്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡ് ...

കോവിഡ് രണ്ടാം തരംഗം; രണ്ടാഴ്ച ബാക്കി നില്‍ക്കേ കുംഭമേള ഇന്ന് അവസാനിപ്പിച്ചേക്കും

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഹരിദ്വാറില്‍ നടക്കുന്ന മഹാകുംഭമേളയ്‌ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടെയാണ് ഉത്തരാഖണ്ഡ് സര്‍ക്കാരും മതനേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കുംഭമേള ...

ഹരിദ്വാറിലെ കുംഭമേള; കടലാസിലൊതുങ്ങി സുരക്ഷാമാനദണ്ഡങ്ങൾ; ഗംഗയില്‍ കുളിച്ച 102 പേര്‍ക്ക്​ കോവിഡ്; പങ്കെടുത്തത്​ 28ലക്ഷം ഭക്​തര്‍

ഹരിദ്വാര്‍: രാജ്യം കോവിഡിന്‍റെ രണ്ടാംവരവില്‍ പകച്ചുനില്‍ക്കവേ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ഹരിദ്വാറിലെ കുഭമേള. മേളയുടെ ഭാഗമായി തിങ്കളാഴ്ച ഗംഗാ നദിയില്‍ നടന്ന ഷാഹ സ്​നാനില്‍ (രാജകീയ കുളി) പ​ങ്കെടുത്ത ...

ഹരിദ്വാർ കുംഭമേള അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കും : കോവിഡിനെ തുടർന്ന് ആഘോഷ പരിപാടികൾ 48 ദിവസങ്ങളിലാക്കി ചുരുക്കാൻ തീരുമാനം

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 12 വർഷത്തിലൊരിക്കൽ നടക്കാറുള്ള കുംഭമേള അടുത്ത വർഷം ഫെബ്രുവരിയിൽ 48 ദിവസങ്ങളിലായി നടക്കും. പൊതുവെ മൂന്നര മാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ കോവിഡ് മഹാമാരിയെ ...

തബ്ലീഗ് സമ്മേളനത്തിൽ പിതാവ് പങ്കെടുത്തു, സമ്പർക്കം മൂലം കൈക്കുഞ്ഞിന് കോവിഡ് : ഹരിദ്വാറും നൈനിറ്റാലും റെഡ്സോൺ മേഖലകൾ

സംസ്ഥാനത്ത് വർധിച്ചു വരുന്ന കോവിഡ് കേസുകളെത്തുടർന്ന് ഉത്തരാഖണ്ഡിൽ നൈനിറ്റാളും ഹരിദ്വാറും റെഡ്‌സോണുകളായി പ്രഖ്യാപിച്ചു.ഇന്നലെ ഹരിദ്വാറിലും രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതിലൊന്ന് ഒമ്പതു മാസമായ കുഞ്ഞാണ്. കുട്ടിയുടെ അച്ഛൻ ...

ഹരിദ്വാർ മഹാകുംഭമേള: 375 കോടി രൂപ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഹരിദ്വാറില്‍ വച്ച്‌ നടക്കുന്ന മഹാകുംഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍. 2021-ല്‍ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേള നടത്തിപ്പിനായാണ് ധനമന്ത്രാലയം ഇത്രയും തുക അനുവദിച്ചത്. കുംഭമേളയ്ക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist