ഇന്ത്യൻ ക്യാമ്പിൽ കണ്ണീർ; ലോകകപ്പിന് മുൻപ് ഹർഷിത് റാണ പുറത്ത്; പകരം വരുന്നത് ഈ തരാം
2026 ടി20 ലോകകപ്പിന് തൊട്ടുപിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ യുവ പേസർ ഹർഷിത് റാണ ടൂർണമെന്റിൽ നിന്ന് ഔദ്യോഗികമായി പുറത്തായി. പകരം പരിചയസമ്പന്നനായ ...
















