സിനിമയിൽ മുഖം കാണിക്കാൻ ലൈംഗിക ചൂഷണങ്ങൾക്ക് വഴങ്ങണം ;നിർമാതാക്കളുടെ നേരിട്ടുള്ള ഭീഷണികൾക്കു പുറമെയാണ് ശിങ്കിടികളുടെ വിരട്ടലും ; തുറന്ന് പറഞ്ഞ് നടി
മലയാള സിനിമയിൽ അവസരം ലഭിക്കാൻ അഭിമാനം തന്നെ അടിയറവയ്‌ക്കേണ്ടി വരുന്ന അവസ്ഥയാണ് എന്ന് നടി. ദേശീയ വനിതാ കമ്മിഷനു മുന്നിൽ നടി വെളിപ്പെടുത്തുകയായിരുന്നു. സിനിമകളിൽ മിന്നായം പോലെ ...