എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചും ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണങ്ങളിലും പ്രതികരിക്കാതെ മന്ത്രി കെബി ഗണേഷ് കുമാർ. താനിപ്പോൾ സിനിമയിൽ ഇല്ല. സർക്കാരിന്റെ ഭാഗത്ത് നിന്നും ഉള്ള മറുപറി മുഖ്യമന്ത്രി പറഞ്ഞുകഴിശഞ്ഞന്നും അദ്ദേഹം ഗണേഷ് കുമാർ പറഞ്ഞു.
രഞ്ജിത്തിനെ പറ്റിയുള്ള ചോദ്യങ്ങൾക്കും ഗണേഷ് കുമാർ പ്രതികരിച്ചില്ല. താൻ ഈ നാട്ടുകാരല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെഎസ്ആർടിസിയെ പറ്റി വല്ലതും വേണമെങ്കിൽ പറയാമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post