ജാർഖണ്ഡ് ഒരു ബുദ്ധിമുട്ടുള്ള സംസ്ഥാനമാണ്; നിലവിലെ സാഹചര്യത്തിൽ ബി ജെ പി യുടെ പ്രകടനം മികച്ചത് – ഹിമന്ത ബിശ്വ ശർമ്മ
ന്യൂഡൽഹി: ജാർഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച് അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് താൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നിങ്ങൾ (മാധ്യമങ്ങൾ) ...