പഴകിയ ഇറച്ചി വിറ്റ ഹോട്ടലുകളുടെ പേര് പുറത്തുവിട്ടു; കളമശേരി നഗരസഭയ്‌ക്കെതിരെ വക്കീൽ നോട്ടീസയച്ച് ഹോട്ടൽ ആന്റ് റസ്‌റ്റോറൻറ് അസോസിയേഷൻ
കൊച്ചി: കളമശ്ശേരിയിൽ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ വിചിത്ര നീക്കവുമായി ഹോട്ടൽ ആന്റ് റസ്‌റ്റോറൻറ് അസോസിയേഷൻ. കളമശ്ശരി നഗരസഭയ്‌ക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോട്ടൽ ആന്റ് റസ്‌റ്റോറൻറ് അസോസിയേഷൻ. ...