പാഴ്‌സൽ വാങ്ങിയ ബീഫ് ഫ്രൈയിൽ ചത്ത പല്ലി ; ഹോട്ടലിൽ പരിശേധന നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്
തിരുവന്തപുരം : ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി. ബദിരിയ എന്ന ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിലായിരുന്നു ചത്ത പല്ലിയെ ...