ആനന്ദ് മഹീന്ദ്രയെ നാട്ടു നാട്ടു ഗാനത്തിന്റെ ചുവടുകൾ പഠിപ്പിച്ച് രാം ചരൺ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഹൈദരാബാദ്: മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയെ നൃത്തം പഠിപ്പിച്ച് സിനിമാ താരം രാം ചരൺ. ഹൈദരാബാദിൽ നടന്ന ഇ-പ്രിക്‌സ് 2023ൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഇരുവരും തമ്മിൽ ...
















