രണ്ട് ദിവസം മുൻപ് വീട്ടുജോലിയ്ക്കെത്തി; ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമായി കടന്നു കളഞ്ഞു; യുവതി അറസ്റ്റിൽ
ഹൈദരാബാദ്: തെലങ്കാനയിൽ ഒൻപത് മാസം പ്രായമായ കുഞ്ഞിനെ വീട്ടു ജോലിക്കാരി തട്ടിക്കൊണ്ട് പോയി. ഹൈദരാബാദിലെ മഡന്നപ്പേട്ടിലായിരുന്നു സംഭവം. മണിക്കൂറുകൾക്കുള്ളിൽ പ്രതി ഷഹ്‌നാസ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ...


























