India China border clash

തവാങ്ങ് സംഘര്‍ഷം: ഇന്ത്യയ്ക്ക് എല്ലാ പിന്തുണയുമെന്ന് യുസ്; ‘സംഘര്‍ഷത്തില്‍ നിന്നും ഇരുരാജ്യങ്ങളും പിന്മാറിയതില്‍ സന്തോഷം’

വാഷിംഗ്ടണ്‍: അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സേനയും ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വൈറ്റ്ഹൗസ്. സമാധാനം വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് അമേരിക്കയുടെ ...

China bridge on Pangong Tso

പാങ്ഗോങ് തടാകത്തിൽ ചൈന താൽക്കാലിക പാലം നിർമ്മിക്കുന്നതായി ഉപഗ്രഹചിത്രങ്ങൾ: നിയന്ത്രണരേഖ കടന്നിട്ടില്ലെങ്കിലും പ്രകോപനപരമായ നീക്കങ്ങൾ തുടർന്ന് ചീനാച്ചെമ്പട

ജനുവരി 4: 2024 ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിന്റെ ഒരു ഭാഗത്ത് ചൈനാപ്പട്ടാളം താൽക്കാലിക പാലം നിർമ്മിക്കുന്നതായി റിപ്പോർട്ടുകൾ . നിയന്ത്രണരേഖയ്ക്കപ്പുറത്ത് ചൈന അധിനിവേശം  നടത്തിയിരിക്കുന്ന ഭാഗത്താണ് നിർമ്മാണപ്രവർത്തനങ്ങൾ ...

“നിയന്ത്രണരേഖയിൽ ഇനിയും കയറി ചൊറിഞ്ഞാൽ അതിശക്തമായി പ്രതികരിക്കും. സംഘർഷങ്ങൾ ഉണ്ടാക്കിയാൽ അതേ നാണയത്തിൽ തിരിച്ചടിയുണ്ടാകും“: ചൈനയോട് ഇന്ത്യ

നിയന്ത്രണരേഖയിലെ യഥാസ്ഥിതിയിൽ മാറ്റമുണ്ടാക്കാനുള്ള ചൈനയുടെ ശ്രമം പ്രകോപനപരമാണെന്നും അതിശക്തമായി ഇന്ത്യ തിരിച്ചടിയ്ക്കുമെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. 2021ലെ വാർഷിക പ്രതിരോധ വിലയിരുത്തലിലെ റിപ്പോർട്ടിലാണ് ഇന്ത്യ അതിശക്തമായ ഈ പ്രതികരണം ...

അതിര്‍ത്തി സംഘര്‍ഷം മൂര്‍ച്ഛിച്ചു നില്‍ക്കേ ഹിമാലയത്തില്‍ ഒപ്റ്റിക് ഫൈബര്‍ ശൃംഖല സ്ഥാപിച്ച് ചൈന; നിർണ്ണായക വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: പശ്ചിമ ഹിമാലയത്തിലെ ചില ഉള്‍പ്രദേശങ്ങളില്‍ ചൈന ഒപ്റ്റിക് ഫൈബര്‍ ശൃംഖല സ്ഥാപിച്ചതായി പെന്റഗണ്‍ റിപ്പോര്‍ട്ട്. 2020-ല്‍ ഇന്ത്യയുമായുള്ള അതിര്‍ത്തി സംഘര്‍ഷം മൂര്‍ച്ഛിച്ചു നില്‍ക്കേയാണ അതിവേഗ ആശയ ...

സൈനികതല ചർച്ചയില്‍ തീരുമാനമില്ല; യുദ്ധമുണ്ടായാൽ ഇന്ത്യ തോല്‍ക്കുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം

ബീജിങ്: യുദ്ധമുണ്ടായാല്‍ ഇന്ത്യ തോല്‍ക്കുമെന്ന പ്രകോപനവുമായി ചൈനീസ് മാധ്യമം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ആണ് ഇങ്ങിനെ അവകാശപ്പെട്ടത്. അതിര്‍ത്തി വിഷയത്തില്‍ സൈനികതല ചര്‍ച്ചകള്‍ ...

അതിര്‍ത്തി കടക്കാനുള്ള ചൈനയുടെ ശ്രമം ശക്തമായി ചെറുത്ത് ഇന്ത്യ; ബങ്കറുകള്‍ കേടുവരുത്താന്‍ ശ്രമിച്ച ചൈനീസ് സൈനികരെ തടഞ്ഞു വച്ചു

ഡല്‍ഹി:അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായതായി പ്രതിരോധ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സൈനികര്‍ മുഖാമുഖം വന്നതെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറുകളോളം നീണ്ട ...

ഉത്തരാഖണ്ഡിൽ നൂറിലധികം ചൈനീസ് സൈനികരുടെ കടന്നുകയറ്റം ; പാലത്തിന് കേടുപാടുണ്ടാക്കി

ഡൽഹി: നൂറിലധികം വരുന്ന ചൈനീസ് സൈനികർ അതിർത്തി കടന്ന് ഉത്തരാഖണ്ഡിലെത്തിയതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ ബരാഹോട്ടിയിലെ അതിർത്തിയിലൂടെയാണ് ചൈനീസ് സൈനികർ ഇന്ത്യയിലെത്തിയത്. ഇന്ത്യയിലേക്കു കടന്ന സൈനികർ ഒരു പാലത്തിന് ...

ചൈനയുടെ നീക്കങ്ങൾ മേഖലയില്‍ നിന്ന് പിന്മാറ്റം ഉദ്ദേശിച്ചുകൊണ്ട് അല്ല; അതിര്‍ത്തിയില്‍ പ്രതിരോധം ശക്തമാക്കി ഇന്ത്യ

അതിര്‍ത്തിയിലെ ഏത് വെല്ലുവിളികളെയും നേരിടാനുള്ള തയ്യാറെടുപ്പില്‍ തന്നെ തുടരാന്‍ തീരുമാനിച്ച് ഇന്ത്യന്‍ സേന. ചൈനീസ് സേന അതിര്‍ത്തിയില്‍ ഉടനീളം ടെന്റുകള്‍ അടക്കം സ്ഥാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അതിര്‍ത്തി ...

യഥാർഥ നിയന്ത്രണരേഖ പുനഃസ്ഥാപിച്ചു; ലഡാക്കിലെ ഗോഗ്രയിൽ നിന്ന് ഇന്ത്യ, ചൈന സേനകൾ പിന്മാറി

ഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷംനിലനിന്നിരുന്ന കിഴക്കൻ ലഡാക്കിലെ ഗോഗ്ര മേഖലയിൽ യഥാർഥ നിയന്ത്രണരേഖ (എൽഎസി) പുനഃസ്ഥാപിച്ചതായി കേന്ദ്രസർക്കാർ വെള്ളിയാഴ്ച വ്യക്തമാക്കി. ഇവിടെ നിന്ന് ഇരുരാജ്യങ്ങളുടേയും സേനകൾ ...

ലഡാക്ക് സംഘർഷം: 12ാമത് ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചര്‍ച്ച നാളെ

ലഡാക്: ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള 12ാമത് കമാന്‍ഡര്‍തല ചര്‍ച്ച ശനിയാഴ്ച രാവിലെ 10:30 നു നടക്കും. നിയന്ത്രണരേഖയിലെ മോള്‍ഡോയാണ് വേദി. ഗോഗ്ര ഹൈറ്റ്‌സില്‍ ...

ടിബറ്റില്‍ ഇന്ത്യയ്ക്ക് കെണിയൊരുക്കി നിർബന്ധിത സേന പ്രവേശനവുമായി ചൈന

ഡല്‍ഹി: പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലേക്ക് (പി.എല്‍.എ) ടിബറ്റില്‍ നിന്നുളള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുളള ശ്രമങ്ങള്‍ ശക്തമാക്കി ചെെന. ടിബറ്റന്‍ സ്വയംഭരണ പ്രദേശങ്ങളിലെ ഒരു കുടുംബത്തില്‍ നിന്നും കുറഞ്ഞത് ...

കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റം; ഇന്ത്യ-ചൈന സൈനികതല ചര്‍ച്ചകള്‍ വൈകാതെ പുനരാരംഭിച്ചേക്കുമെന്ന് സൂചന

ഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റത്തെ കുറിച്ച്‌ ഇന്ത്യ-ചൈന സൈനികതല ചര്‍ച്ചകള്‍ വൈകാതെ പുനരാരംഭിച്ചേക്കുന്നത് സംബന്ധിച്ച്‌ ഇരു രാജ്യങ്ങളും കഴിഞ്ഞ ദിവസം ധാരണയായതായാണ് സൂചന. ഏറ്റവും അടുത്ത ...

ദക്ഷിണ ലഡാക്കിലെ സൈനിക പിന്മാറ്റം; 11-ാമത് ഇന്ത്യ – ചെെന കമാന്‍ഡര്‍തല ചര്‍ച്ച ഇന്ന്

ലഡാക്ക് : പതിനൊന്നാമത് ഇന്ത്യ-ചൈന കമാണ്ടര്‍തല ചര്‍ച്ച ഇന്ന് രാവിലെ പത്തരമണിക്ക് ചുഷുലിൽ വച്ച് നടക്കും. ദക്ഷിണ ലഡാക്കിലെ ഇരുസൈന്യങ്ങളുടെയും രണ്ടാംഘട്ട പിന്മാറ്റം സംബന്ധിച്ച ചര്‍ച്ചകളാകും ഇന്നത്തെ ...

ഇന്ത്യ ചൈന അതിർത്തി തർക്കത്തിലും പ്രതിരോധ മേഖലയിലും ഇന്ത്യയുമായുളള ബന്ധം തുടരുമെന്ന് വ്യക്തമാക്കി അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തില്‍ ഇന്ത്യയ്ക്കനുകൂലമായി നിലപാടെടുത്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ . അയല്‍രാജ്യങ്ങളെ ഭയപ്പെടുത്തുന്ന ചൈനയുടെ ശ്രമങ്ങളില്‍ ആശങ്കയുണ്ടെന്നായിരുന്നു ഈ വിഷയം സംബന്ധിച്ച്‌ വൈറ്റ് ഹൗസ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist